Chapter Title : നീലത്താമര [ഉർവശി മനോജ്]
ഒരു മലയാളം പാട്ടു പാടി നടക്കുന്നു. അവൾ ധരിച്ചിരിക്കുന്ന ഇറുക്കം കൂടിയ ടോപ്പിൽ കൂടി മുഴുത്ത മുലകൾ തുള്ളി കളിക്കുമ്പോൾ അവളുടെ ചുണ്ടുകൾ ഞാൻ കവർന്ന് എടുക്കുന്നു. ആളുകൾ ശ്രദ്ധിക്കുന്ന ദേഷ്യത്തിൽ എന്റെ ചുണ്ടുകളെ അവൾ പതിയെ വേർപെടുത്തുന്നു. ദേഷ്യത്തിൽ ഞാൻ അവളെ വീണ്ടും നെഞ്ചോട് ചേർക്കുമ്പോൾ എന്നെ തള്ളി മാറ്റിക്കൊണ്ട് അവൾ ഓടി അകലുന്നു. കൈകൾ നീട്ടി അവൾക്ക് പിന്നാലെ ഞാൻ ഓടുന്നു ... പെട്ടെന്നാണ് ഡോറിൽ അതിശക്തമായി ആരോ മുട്ടുന്നത് കേട്ടത്. സിംഗപ്പൂരും തിരക്കേറിയ വീഥികളും ഒന്നും കാണുന്നില്ല .. ശ്ശേ ... കണ്ടതെല്ലാം സ്വപ്നമായിരുന്നോ .. വീണ്ടും ഡോറിൽ ആരോ മുട്ടുന്നുണ്ട്.
വിനായകനോ മറ്റോ ആയിരിക്കുമോ എന്ന് കരുതി ഒരു നിമിഷം പേടിച്ചു , സർവ്വശക്തിയും സംഭരിച്ച് കൊണ്ട് ഡോർ തുറന്നു നോക്കിയപ്പോൾ തൊട്ടു മുൻപിൽ മീനാക്ഷി. ഞാൻ എന്തെങ്കിലും ചോദിക്കാൻ തുടങ്ങും മുൻപ് അവൾ ഇങ്ങോട്ട് പറഞ്ഞു ,
"ഒരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നു .. ഞങ്ങൾ ചാനലുകാർക്ക് എല്ലാ സ്ഥലങ്ങളിലും വാർത്തകൾ എത്തിച്ചു തരുന്ന ഇൻഫോർമെയ്സ് ഉണ്ടായിരിക്കും , അത്തരത്തിൽ ഒരാളാണ് വയനാട്ടിലുള്ള ദേവസ്യ .. അല്പം മുൻപ് അയാൾ എന്നെ വിളിച്ച് ഒരു ഇൻഫർമേഷൻ തന്നു .. "
മീനാക്ഷി പറഞ്ഞു നിർത്തിയപ്പോൾ ആകാംക്ഷയോടെ ഞാൻ ചോദിച്ചു.
"എന്താണ് ഇൻഫർമേഷൻ ...?"
"തുളു നാട്ടിലെ ഉത്തിമൂട് എന്ന സ്ഥലത്ത് അധികമാർക്കും അറിയാതെ രഹസ്യമായി പ്രവർത്തിക്കുന്ന ഒരു ശ്മശാനം ഉണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും അജ്ഞാത മൃതദേഹങ്ങൾ അവിടെ കൊണ്ടു വന്ന് ആരുമറിയാതെ ദഹിപ്പിക്കാറുണ്ട് ..
💬 Comments
View all comments