Chapter Title : നീലത്താമര [ഉർവശി മനോജ്]
'നീലത്താമര' കാണുവാൻ തിരികെ വീട് ലക്ഷ്യമാക്കി ബൈക്ക് ഓടിക്കുമ്പോൾ ഞാൻ സ്വപ്നം കണ്ടത് മീനാക്ഷിയും ഞാനും മാലതി ആന്റിയും അജൂട്ടനും എന്നെങ്കിലുമൊരിക്കൽ ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞു വാവയും ഒന്നിച്ചുള്ള ഒരു മനോഹര ജീവിതമാണ് !!
( ശുഭം )
💬 Comments
View all comments