0%

Chapter Title : നീയെൻ ചാരെ 2 [ഒവാബി]

Author : Kambikathakal Read All Parts 118
അതാ അതിന്റെ ഒരു വർകത്ത്... പിന്നെ നാളെ ലീവ് അല്ലെ നിങ്ങൾക്ക്.. അതുകൊണ്ട് നാളെ രാവിലെ തന്നെ രണ്ടാളും വീട്ടിലെത്തണം ഞാൻ ഭക്ഷണം ഒക്കെ ഉണ്ടാക്കി കാത്തിരിക്കും .... അവരത് നിരസിക്കാൻ നോക്കിയെങ്കിലും ജാനകിയുടെ നിർബന്ധം മൂലം അവസാനം സമ്മതിക്കേണ്ടി വന്നു.. അവർ രണ്ടു പേരും ജാനകിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയിട്ട് കോളേജിലേക്ക് നടന്നു...
നടന്ന് കുറച്ചങ്ങെത്തിയപ്പോൾ അവരെ കുറച്ച് സീനിയർ പയ്യന്മാർ കൈ കാട്ടി വിളിച്ചു.... രണ്ടാളും മടിച്ച് മടിച്ചങ്ങോട്ട് നടന്നു... അവരുടെ അടുത്തെത്തി അവർ തലയും കുനിച്ച് നിന്നു... അവരിൽ വെളുത്ത് തടിച്ച ഒരുത്തൻ അവരുടെ പേര് ചോദിച്ചു... ഉള്ളിലെ പേടി മറച്ചു പിടിച്ചുകൊണ്ട് രണ്ടാളും പേര് പറഞ്ഞു കൊടുത്തു... അവരോട് പിന്നെയും ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു... അവസാനം ഏത് കോഴ്‌സ് പഠിക്കാൻ ആണ് വന്നതെന്ന് ചോദിച്ചു... : ഞങ്ങൾ സിവിൽ ആണ്... അത് കേട്ട് കൂട്ടത്തിൽ വെളുത്ത് ഉയരം കൂടിയ ഒരുത്തൻ ചിരിച്ചുകൊണ്ട് പറഞ്ഞു....: ആണോ ....ഞങ്ങളും അതേ .... അപ്പോൾ നല്ലോണം വരക്കാനൊക്കെ അറിയുമായിരിക്കുമല്ലേ.... : പിന്നെ അതൊന്നും അറിയാതെയായിരിക്കുമോടാ റോബിനെ ഇവരിങ്ങോട്ട് കെട്ടിയെടുക്കുന്നത്... കൂട്ടത്തിലുള്ള വേറൊരുത്തൻ അവനോട് പറഞ്ഞു... അത് കേട്ട് റോബിൻ അവരെ നോക്കി വെളുക്കനെ ഒന്ന് ചിരിച്ചു.. അപ്പോൾ സിഗരറ്റിന്റെയും പാനിന്റെയും മദ്യത്തിന്റെയുമെല്ലാം കൂടിക്കലർന്ന രൂക്ഷഗന്ധം മൂക്കിലേകടിച്ച് കയറിയപ്പോൾ അവര് രണ്ടാളും പെട്ടെന്ന് മുഖം തിരിച്ചു... അതവന് മനസ്സിലാവുകയും ചെയ്തു... അവന്റെ മുഖത്തൊരു ക്രൂരമായ ചിരി വരുത്തി അവരോട് ചോദിച്ചു....: പടം വരക്കാനൊക്കെ അറിയുമല്ലോ അല്ലെ..... റോബിന്റെ ശബ്ദതത്തിലെ മാറ്റം അറിഞ്ഞ അവർ ചെറുതായി വിറക്കാൻ തുടങ്ങി... : അറിയാം ചേട്ടാ..... അവർ ശബ്ദം താഴ്ത്തി മറുപടി പറഞ്ഞു... : അങ്ങനെയാണെങ്കിൽ ഞങ്ങൾ ഇവിടേയുള്ള എല്ലാവർക്കും വേണ്ടി മക്കൾ ഓരോ പടം വരച്ചു തരണം....മനസ്സിലായോ.... : ത.....തരാം .....ചേ...ട്ടാ അവർ ചെറുതായി വിക്കിയിട്ട് പേനയും പേപ്പറും എടുക്കാൻ ബാഗ് തുറന്നു.... അപ്പോൾ റോബിൻ അവരോട്..... : അതേ ഈ പേനയും പേപ്പറും കൊണ്ടൊന്നുമല്ല വരക്കേണ്ടത്.... അവര് രണ്ടാളും ചോദ്യ ഭാവത്തിൽ അവനെ നോക്കി.....!!! : നിങ്ങൾ ഞങ്ങളുടെ

💬 Comments

View all comments