0%

Chapter Title : നെക്സ്റ്റ് ജനറേഷൻ [Danmee]

Author : danmee Read All Parts 429
ക്യാമ്പിൽ വെച്ചു  ഒരു  ടീം മൈറ്റ് മായിട്ട് ഒരു  അഫേർ  ഉണ്ടായിരുന്നു  അത്‌  അതികം  നീണ്ടു നിന്നില്ല " ഞാൻ  ബൗളിൽ ഉണ്ടായിരുന്ന സാലഡ്  തിന്നുകൊണ്ട് അവിടെ ഉണ്ടായിന്ന സ്റ്റൂളിൽ ഇരിന്നു. " എന്നെ  കുറിച്ച്  വേറെ  ഒന്നും  അറിയണ്ടേ " " എന്ത്  അറിയാൻ........... പിന്നെ  ചുമ്മാ  പറയാം  നിന്റെ  പാസ്റ്റ്  എനിക്ക്  അറിയണ്ട  ഫ്യൂച്ചർ എന്റോടെ ആയിരുന്നൽ  മതി  എന്നെക്കെ.............. ഇപ്പോൾ  നമ്മുടെ  കാര്യത്തിൽ  പാസ്റ്റ്  മൊത്തം  യുദ്ധം  കൊണ്ട്  പോയില്ലേ  ഫ്യൂച്ചർ  എന്താകും മെന്ന് ഒരു പിടിയും ഇല്ല " " നമ്മുടെ  കാര്യമോ? " " എന്തക്കെ  പറഞ്ഞാലും  നമ്മൾ  തമ്മിൽ  ഒരു  ലിങ്ക്  ഉണ്ടല്ലോ ...........  നമ്മുടെ  കുഞ്ഞ്................  പിന്നെ  നീ  അസെപ്റ്റ് ചെയ്താൽ  നിനക്ക്  ആണ് ഗുണം " " എന്ത്  ഗുണം " " എന്നേക്കാൾ  സ്ട്രോങ്ങ്‌ ആണ്  താൻ........  ഞാൻ  എന്തായാലും  ഒരു  സ്റ്റീരിയോ ടൈപ്പ്  ഹസ്ബെന്റ ആകില്ല ........ അയാൽ തന്നെ  തന്റെ  ഒരു ഇടിക്കില്ല ഞാൻ " " ഹസ്ബെന്റഓ.........  ഞാൻ ചുമ്മാ  ഓരോന്ന് ചോദിച്ചെന്നെ ഉള്ളു അപ്പോയെക്കും  സ്വപ്നം കാണാൻ തുടങ്ങിയോ " " ഓഹ്....... ഞാൻ  വിചാരിച്ചു  ഈ  സ്ത്രീകളുടെ  സ്ഥിരം  അസുഖം  തനിക്കും ഉണ്ടായെന്നു " " അതെന്ത്  അസുഖം "
" ജലസ്സി " " ഹ  ഹ  ഹ  നീ  ആരോടെങ്കിലും സെക്സ് ചെയ്യുന്നതിന്  എനിക്ക്  എന്ത്  " ഞാൻ  പിന്നെ  ഒന്നും  പറഞ്ഞില്ല . കഴിച്ചു കഴിഞ്ഞു  ഞാൻ  അവിടെ  നിന്നു  എണിറ്റു മാറി

💬 Comments

View all comments