Chapter Title : നെക്സ്റ്റ് ജനറേഷൻ [Danmee]
പാത്രം കൊണ്ടുവച്ചു. ഞാൻ എന്റെ ജോലികളിൽ മുഴുകി.സ്റ്റെല്ലയും പിന്നെ ഒന്നും പറഞ്ഞില്ല അവൾ യോഗയിലേക്കും മറ്റും ശ്രെദ്ധമാറ്റി.
" സേഫ്ഹൗസ് ഇൽ കാര്യങ്ങൾ ഒക്കെ എങ്ങനെ പോകുന്നു "
ഞാൻ സ്റ്റെല്ലക്ക് ഉള്ള ഫുഡ് തയ്യാറാക്കുമ്പോൾ അവൾ എന്നോട് ചോദിച്ചു.
" അവിടെ എല്ലാം സ്മൂത്ത് ആയി പോകുന്നു എന്നു തോന്നുന്നു........... പിന്നെ പുതിയ രണ്ട് ടെന്റുകൾ ഉണ്ടാക്കിയിട്ട് ഉണ്ട് ആളുകൾ എല്ലാം അതിനുളളിൽ ആണെന്ന് തോന്നുന്നു പുറത്ത് നിങ്ങളുടെ ആളുകൾ അല്ലാതെ ആരും ഇല്ല............ അതിനകത്തു നിന്നു നല്ല ശബ്ദവും ഉണ്ടാകുന്നുണ്ട്........ അതിനെ കുറിച്ച് വല്ലതും അറിയാമോ "
" അങ്ങനെ ചോദിച്ചാൽ........ ഇപ്പോൾ അവിടെ എന്ത് നടക്കുന്നു എന്ന് എനിക്ക് അറിയില്ല...... പിന്നെ ലീഡറിന് ഒരുപാട് പ്ലാൻസ് ഉണ്ട് "
" എന്ത് പ്ലാൻസ് "
" ഭൂമി വീണ്ടും വാസയോഗ്യം ആക്കാൻ ഉള്ള പരീക്ഷണങ്ങൾ ആണ് കുടുതലും......... എല്ലാം നല്ലരീതിയിൽ അവസാനിച്ചാൽ മതിയായിരുന്നു "
"എന്നാലും താൻ അവരുടെ കൂടെ ഉണ്ടായിരുന്നത് അല്ലെ ........ മെയിൻ ആയിട്ട് എന്താ അവിടെ ചെയ്യുന്നത് "
" ഇപ്പോൾ ഭൂമി മുഴുവൻ പ്ലൂട്ടോണിയം -238 കൊണ്ട് ഉള്ള റേഡിയേഷൻ ആണ് അത് ആദ്യം നീക്കം ചെയ്യണം......... റ മേറ്റിരിയൽസ് ഉം കൂടുതൽ റിസോർസും ഇല്ലാതെ നമ്മുക്ക് ഇവിടെ അധിക നാൾ സർവേവ് ചെയ്യാൻ പറ്റില്ല "
" അതിനു എന്ത് ചെയ്യനാ പോകുന്നത് "
" അത് നിന്റെ പ്രൊഫസർനെ അറിയാവൂ ലീഡർ അതിനു സപ്പോർട്ട് ഉണ്ടെന്നേ ഉള്ളു "
" അതിനു പ്രൊഫസർ അവിടെ
💬 Comments
View all comments