0%

Chapter Title : നെക്സ്റ്റ് ജനറേഷൻ [Danmee]

Author : danmee Read All Parts 433
നടന്നു. കൊണ്ട്  സ്റ്റെല്ലയോട്  ചോദിച്ചു " അവിടെ  ആരെങ്കിലും  ഉണ്ടായിരുന്നോ " " ഇല്ല " ഞാൻ എന്ത് ചെയ്യണം  എന്ന് അറിയാതെ  അവിടെ  നിന്നു. നേതാവ്:  നമുക്ക്  എത്രയും  വേഗം  ഇവിടെ നിന്നു  പോകണം.....  ഇവിടെ  ഇനി  നിൽക്കുന്നത്  അപകടം  ആണ് ഞാൻ : നിങ്ങൾ  എന്താ ഇവിടെ  ചെയ്ത്കൊണ്ടിരുന്നത് നേതാവ്:  അതൊന്നും  ഇപ്പോൾ  പറയാൻ  സമയം  ഇല്ല.... പെട്ടെന്ന്  പോകണം സ്റ്റെല്ല: മനു  താൻ  ചെന്ന്  പുറത്തെ  ടെന്റുകളിലെ ആളുകളെ വിളിച്ചുകൊണ്ടു വരൂ
അതും  പറഞ്ഞു  സ്റ്റെല്ല  മറ്റുള്ളവരെയും കുട്ടി  എയർക്രാഫ്റ്റ് ന്  അടുത്തേക്ക് നടന്നു.  ഞാൻ  അവളെയും  നോക്കി  അവിടെ  നിന്നു  ഗർഭിണി ആണെങ്കിലും അതിന്റെ  ഒരു  ആലസ്യവും അവൾക്ക്  ഇല്ലായിരുന്നു.  ഞാൻ  അവിടെ  നില്കുന്നത് കണ്ട  സ്റ്റെല്ല  തിരിഞ്ഞുനിന്നു " മനു........  പെട്ടെന്ന് " ഞാൻ  വേഗം  സേഫ്ഹൗസ്ന്  പുറത്ത്  ഇറങ്ങി.  മറ്റു  ടെന്റ്കളിലേക്ക് ഓടി.  അവിടെ  ഉള്ള  മാറ്റ്  മൂന്ന്  കാപ്പിള്സിനേയും  കുട്ടി  സേഫ്  ഹൗസിൽ  ചെന്നു.  അപ്പോയെക്കും  സ്റ്റെല്ല  എയർക്രാഫ്റ്റ്  തയ്യാറാക്കിയിരുന്നു. ഞാൻ  മറ്റുള്ളവരെയും കൊണ്ട്  അതിൽ  കയറി. നേതാവ്  അതിന്റെ  വാതിൽ  അടച്ചു.  എയർക്രാഫ്റ്റ്  കുതിച്ചുയർന്നു.  അത്‌ ഞാൻ ഇവിടേക്ക്  വന്നത്  പോലെ ഉള്ള  ഒരു  എയർക്രാഫ്റ്റ്  ആണെങ്കിലും  അതിനകത്തു ചില  മാറ്റങ്ങൾ  ഉണ്ട്.  എങ്കിലും  സിറ്റ്ഒന്നും  ഉണ്ടാക്കിയിട്ടില്ല. പഴയത് പോലെ  സ്യൂട്ടിൽ  ബന്ധിച്ച വള്ളിയുടെ  സഹായത്തോടെ ഞാൻ  അതിൽ  ഇരുന്നു. ഞാൻ: നമ്മൾ  എങ്ങോട്ട്  പോകുന്നത് നേതാവ്: ടീം  ബിയിലേക്ക് ഞാൻ : അവിടെ  എന്താ  സംഭവിച്ചത്.  എങ്ങനെയാ  അത്രയും  വലിയ  അപകടം  ഉണ്ടായത് നേതാവ്: 

💬 Comments

View all comments