Chapter Title : നെക്സ്റ്റ് ജനറേഷൻ [Danmee]
ലോകത്ത് ഇപ്പോൾ വ്യാപിച്ചിരിക്കുന്ന റേഡിയേഷൻ നീക്കം ചെയ്യാതെ നമ്മുക്ക് ഇവിടെ അധികം സർവേവ് ചെയ്യൻ സാധിക്കില്ല.............................. അതുകൊണ്ട് പ്ലൂട്ടോണിയം -238 കൊണ്ട് ഉണ്ടായ റേഡിയേഷൻ അതുകൊണ്ട് തന്നെ ഒബ്സൊർവ് ചെയ്യാൻ പറ്റുമോ എന്ന് അറിയാൻ തന്റെ പ്രൊഫസർരും ഞാനും കൂടെ നടത്തിയ പരീക്ഷണം ആയിരുന്നു. .......... പരീക്ഷണത്തിന് വേണ്ട പുതിയ എന്തോ ഒരു മെറ്റൽ സേർച്ച് ചെയ്യാൻ പ്രൊഫസർ പോയപ്പോൾ അദ്ദേഹം രണ്ട് വളണ്ടിയർസ് നെ ആണ് കാര്യങ്ങൾ ഏല്പിച്ചിരുന്നത് അവിടെ എന്താ നടന്നത് എന്ന് എനിക്കും വെക്തമായി അറിയില്ല
ഞാൻ: ഇത്രയും റിസ്ക് ഉള്ള പരീക്ഷണം സേഫ്ഹൗസ്ന് പുറത്ത് വെച്ച് നടത്തിക്കൂടായിരുന്നോ.......... അപ്പോൾ ഇത്രയും മരണങ്ങൾ ഉണ്ടാകില്ലായിരുന്നല്ലോ............... ഇത്രയും നാൾ നമ്മൾ ചെയ്തത് എല്ലാം നശിപ്പിച്ചില്ലേ
നേതാവ്: പുറത്ത് അത്രയും റേഡിയേഷന് നടുക്ക് നിന്നു റേഡിയേഷൻ ഒബ്സർവ് ചെയ്യാൻ ഉള്ള പരീക്ഷണം നടത്താൻ സാധിക്കില്ല....... അവിടെ സേഫ്ഹൗസ് പോലെ ഉള്ള കവചം നിർമിക്കാൻ സാധിക്കുമായിരുന്നില്ല......... നമ്മൾ എല്ലാ വഴിയും നോക്കി............... പിന്നെ നമ്മൾ അല്ല ഞാൻ ചെയ്ത കാര്യങ്ങൾ ആണ് നശിച്ചത്........... നീയും ഞാനും ഇന്ന് ജീവനോടെ ഇരിക്കുന്നത് ഞാൻ കാരണം ആണ്
ഞാൻ: ഇപ്പോൾ നമ്മൾ പോകുന്ന സ്ഥാലത്തും ഇതുപോലെ പരീക്ഷണങ്ങൾ നടക്കുണ്ടോ
നേതാവ് എന്നെ ഒന്നു നിസഹായനായി നോക്കി എന്നിട്ട്
" അതെ നടക്കുന്നുണ്ട് "
ഞാൻ എയർക്രാഫ്റ്റ് മൊത്തത്തിൽ ഒന്നു നോക്കി. സ്റ്റെല്ല ആണ് പൈലറ്റ്. ഗർഭിണികൾ ആയ മറ്റ് മൂന്ന് പേര് ഇപ്പോൾ പരീക്ഷണത്തിന് തയ്യാറായ ഷുമിയും മറ്റ് മുന്ന് പേരും പിന്നെ നേതാവ് ഞാൻ എന്നോടൊപ്പം അച്ഛൻമാർ ആകാൻ
💬 Comments
View all comments