0%

Chapter Title : നെക്സ്റ്റ് ജനറേഷൻ [Danmee]

Author : danmee Read All Parts 435
പോകുന്ന മറ്റു  മറ്റ്  മൂന്നു  പേർ. മൊത്തോം  5 ആണുങ്ങളും 8 പെണ്ണുങ്ങളും. പെട്ടെന്ന്  എയർക്രാഫ്റ്റ് ന്റെ  കണ്ട്രോൾ  പോയി. നമ്മൾ  എല്ലാം  പെട്ടെന്ന് പൊങ്ങി അതേപോലെ  തിരിച്ചു  വീണു സ്റ്റെല്ല : വളരെ  അടുത്ത്  തന്നെ  ഒരു  റേഡിയേഷൻ വേവ്  ഉണ്ടായത്  കൊണ്ടന്നെന്ന്  തോന്നുന്നു  ഫസ്റ്റ്  എൻജിൻ പ്രവർത്തിക്കുന്നില്ല. ഇത്  അധിക നേരം  പറക്കില്ല നേതാവ് :  വി  മസ്റ്റ്‌ ഫ്ലൈ........  ഇവിടെ  ലാൻഡ്  ചെയ്താൽ  നമ്മുക്ക്  ഒരുപാട്  നേരം  സർവേവ്‌ ചെയ്യാൻ  സാധിക്കില്ല സ്റ്റെല്ല  കഴിവിന്റെ  പരമാവധി ഉപയോഗിച്ചു  എയർക്രാഫ്റ്റ്നെ  മുന്നോട്ട് പറപ്പിച്ചു. ഞങ്ങൾ  എല്ലാവരും  ഭയത്തോടെ  അതിൽ  ഇരുന്നു

💬 Comments

View all comments