0%

Chapter Title : നെക്സ്റ്റ് ജനറേഷൻ [Danmee]

Author : danmee Read All Parts 419
ഞാൻ  അത്‌ വെറും അട്ട്രാക്ഷൻ ആണെന്ന് ആണ്  വിചാരിച്ചത് ....... പിന്നെ  പ്രണയിച്ചു നടക്കാൻ പറ്റിയ സിറ്റുവേഷൻ ഒന്നും  അല്ലായിരുന്നല്ലോ അവിടെ............ പിന്നെ ശരീരത്തിനോട് ആണ് ഇഷ്ടമുണ്ടായിരുന്നത് എങ്കിൽ...........  അല്ല  നമ്മൾ  തമ്മിൽ നേരിട്ട് കണ്ടുകൊണ്ട് അല്ലെങ്കിലും  സെക്സിൽ ഏർപ്പെട്ടല്ലോ.............  എനിക്ക് അതിന് ശേഷവും ആ  ഇഷ്ട്ടം  അത്പോലെ  തന്നെ ഉണ്ട് " എന്ന് പറഞ്ഞുകൊണ്ട് അവളെ ഞാൻ നോക്കി .  അവൾ എന്തോ ആലോജിച്ചിട്ട് എന്നെ നോക്കി പറഞ്ഞു. " ഇപ്പോൾ ഞാൻ  തന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയല്ലേ.........  അത് കൊണ്ടുള്ള  കരുതൽ ആണെങ്കിലോ " " അല്ല എനിക്ക് ശെരിക്കും ഇഷ്ട്ടം ആണ്.....  അതുകൊണ്ട് ആണ് ഞാൻ അവിടെ ഉണ്ടായിരുന്ന പെണ്ണിന്റെ അടുത്ത് പോകാതിരുന്നത് "
" ഇപ്പോൾ ഞാൻ എന്ത് ചെയ്യണം എന്ന  താൻ പറയുന്നത്............. തനിക്ക് പോലും ഉറപ്പില്ലാത്ത പ്രണയം അല്ലെ.......... എന്തായാലും ഇതൊക്കെ ഒന്നു കഴിയട്ടെ അപ്പോഴും ഈ  ഇഷ്ടം  ഉണ്ടെങ്കിൽ നമ്മുക്ക് നോക്കാം.............  ഇപ്പോൾ നീ  ലീഡർ പറയുന്നപോലെ ചെയ്യൂ " "അപ്പോൾ  നിനക്ക്  പ്രശ്നം ഒന്നും ഇല്ലേ " " എന്തിനു " " അല്ല ഞാൻ  വേറെ ഒരുത്തിയും ആയി ബന്ധപെടുന്നതിൽ " " അതിന് എനിക്ക് എന്താ............  എനിക്ക് ഒരു അമ്മ ആകണം എന്ന് തോന്നി അതുകൊണ്ടാണ് ആരാണെന്ന് അറിയാത്ത ഒരാളും ആയി ബന്ധപെടാൻ സമ്മതിച്ചത്...........  എന്നിട്ട് നീ എന്താ ചെയ്തത് " " അത്‌ അല്ലായിരുന്നു ഇവിടുത്തെ എന്റെ ആദ്യാനുഭവം......... ആദ്യത്തെ  ശ്രെമം പരാജയപ്പെട്ടപ്പോൾ ഞാൻ  ഒരു  താല്പര്യവും ഇല്ലാതെ ആണ് അന്ന്.................

💬 Comments

View all comments