0%

Chapter Title : നേർച്ചക്കോഴി 2 [Danmee]

Author : danmee Read All Parts 510
ആൺകുട്ടികൾക് എന്നോടുള്ള സമീപനം മാറിമറിഞ്ഞു. അവർ എന്റെ റേറ്റ് എത്രയാ.. കിട്ടുമോ എന്ന് ഒക്കെ ചോദിക്കാൻ തുടങ്ങി. കുട്ടത്തിൽ രാഹുലിന്റെ വക കഥകളും കോളേജിൽ പാട്ടായി ഞാൻ: ഇതൊന്നും  നീ ഇപ്പോൾ  ചെയ്യുന്ന  പണിക്ക് ഒരു കാരണം ആയി എനിക്ക് തോന്നുന്നില്ല അഞ്ജന: അതൊന്നും  പിന്നെ  എന്റെ  കയ്യിൽ  ആയിരുന്നില്ല..... കോളേജിൽ മറ്റുകുട്ടികളെ പോലെ വരുവാൻ  ഞാൻ  ഇഷ്ടം പെട്ടിരിക്കുന്നു. എനിക്ക്  അന്ന്  ഒരു സിനിയറും ആയിട്ട് അടുപ്പം ഉണ്ടായിരുന്നു. അവനു ഞാൻ എന്നെ  തന്നെ നൽകിയിരുന്നു. പക്ഷെ ഒരു തവണ  ഞാൻ  അവൻ വിളിച്ചപ്പോൾ ചെന്നില്ല. അവൻ  അതിനു  നിന്നെയും ചേർത്തുള്ള കഥകൾ പറഞ്ഞു എന്നെ വേദനിപ്പിച്ചു. അവനു  കൊടുക്കാൻ നിനക്ക് കുഴപ്പം  ഒന്നും ഇല്ലല്ലോ ഞാൻ ചോദിക്കുമ്പോൾ  ആണ്  നിനക്ക്  കുഴപ്പം എന്നൊക്കെ ചോദിച്ചു . പിന്നെ  അവന്റ സ്നേഹത്തിനു വേണ്ടി അവൻ  പറഞ്ഞപ്പോൾ ഒക്കെ  എനിക്ക് അവന്റെ കൂടെ പോകേണ്ടി വന്നു. അവനും  ആയി ബ്രേക്ക്‌ അപ്പ്‌ ആയപ്പോൾ. മറ്റു കുട്ടികൾ  എന്നോട് എന്തോ അധികാരത്തോടെ ആണ് കൂടെ കിടക്കാനും പിടിക്കാൻ ഒക്കെ  ചോദിച്ചത്. പിന്നെ  ആ സമയത്തു എനിക്ക് വീട്ടിൽ നിന്നു കിട്ടുന്നതിനേക്കാൾ കൂടുതൽ കാശിനു ആവിശ്യം ഉണ്ടായിരുന്നു. നിരന്തരം ഉള്ള ഈ ചോദ്യങ്ങൾക് ഇടയിൽ ഒരുപാട് കാലം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഏതോ ഒരു സമയത്ത് അത് സംഭവിച്ചു പോയി. പിന്നെ  എനിക്ക് അത്‌ തിരുത്താൻ കഴിഞ്ഞില്ല ഞാൻ : ഇപ്പോൾ എന്ത് പറ്റി ഇതൊക്കെ പറയാൻ.  നീ ഇതൊക്കെ വരുത്തി വച്ചത് അല്ലെ അഞ്ജന: കഴിഞ്ഞു പോയതിനെ കുറിച്ച്

💬 Comments

View all comments