0%

Chapter Title : നേർച്ചക്കോഴി 2 [Danmee]

Author : danmee Read All Parts 511
പറഞ്ഞിട്ട് കാര്യം ഇല്ല. പിന്നെനിന്റെ കാര്യം  ഓർത്തപ്പോൾ ഞാൻ കാരണം ആണ് നിന്റെ കോളേജിലൈഫും പാഴായത്......  പിന്നെ  അന്ന്  ബസ്റ്റോപ്പിൽ നടന്നതും ഞാൻ  അറിഞ്ഞിരുന്നു......  ഞാൻ  നിന്നെ കുറ്റപ്പെടുത്തുന്നില്ല എന്നാലും  നീ പറഞ്ഞ കഥകൾ കൂടി ആയപ്പോൾ ആണ്  കുട്ടികൾ ഞാൻ അങ്ങനെ ഒരുത്തി ആണെന്ന് ഉറപ്പിച്ചത് ഞാൻ : ആ സമയത്തു എന്റെ മനസികാവസ്ഥായും മോശം ആയിരുന്നു. പിന്നെ  ആ സംഭവത്തിനു ശേഷം ഞാൻ  എന്തെങ്കിലും ഒരു പ്രേശ്നത്തിൽ അകപ്പെട്ടാൽ ഞാൻ  ആണ്  തെറ്റുകാരൻ എന്ന്  എല്ലാവരും  വിധിയെയെത്തും.  എനിക്ക്  സഹിക്കാൻ പറ്റാതെ ആയപ്പോഴും. നീ  കോളേജിൽ നല്ലതുപോലെ പോകുകയും ചെയ്യുന്നത് കൂടി കണ്ടപ്പോൾ  എന്തോ..... എനിക്ക് നിന്നെ വേറെ ഒന്നും ചെയ്യാനും പറ്റിയില്ല ആ ദേഷ്യവും കൂടി ആയപ്പോൾ കൂട്ടുകാരുടെ മുൻപിൽ പിടിച്ചു നിൽക്കാൻ വേണ്ടി പറഞ്ഞു പോയതാ  അതൊക്കെ അഞ്ജന: ഇപ്പോൾ  എങ്ങനെ....  പുതിയ കോളേജ് ഒക്കെ... ഞാൻ:  നിന്റെ കാര്യംകൾ ഒക്കെ  അറിയുന്ന വരെ നല്ലതുപോലെ പോയി അഞ്ജന: ആ സംഭവത്തിനു ശേഷം  എന്റെ ജീവിതവും അത്‌ പോലെ തന്നെ...... നിനക്ക് ഇപ്പോഴും എന്നോട് അതെ ദേഷ്യം ഉണ്ടെന്ന് അറിഞ്ഞപ്പോൾ എന്തോ നിന്നോട് സംസാരിക്കണം എന്ന് തോന്നി ഞാൻ : എന്നെ  കൾ മോശം ആണ് നിന്റെ അവസ്ഥ എന്ന്  എനിക്ക് അറിയാമായിരുന്നു എന്നലും എന്റെ  നഷ്ടങ്ങളുടെ കാരണം നീ എന്ന് ചെയ്ത മണ്ടത്തരം ആണെന്ന് ഓർക്കുമ്പോൾ ദേശ്യം കൂടുകയാണ് ചെയ്തത്... എനിക്ക്  ഇനിയും സമയം ഉണ്ട്  നിന്റെ കാര്യം അങ്ങനെ  അല്ല . നിന്നെ മനസിലാക്കുന്ന ആരെങ്കിലും നിന്റെ കൂടെ

💬 Comments

View all comments