Chapter Title : നേർച്ചക്കോഴി 2 [Danmee]
ഞാൻ അന്ന് രാത്രി സുഖം ആയി ഉറങ്ങി. പിറ്റേന്ന് തുടങ്ങാൻ പോകുന്ന പുതിയ പരീക്ഷണങ്ങളെ കുറിച്ച് അറിയാതെ
ടും ടും ഡും
.............................................................................
"മോനെ നിനക്ക് ഒന്നും കഴിക്കാൻ വേണ്ടേ വാതിൽ തുറക്ക് "
അമ്മയാണ്. പോലീസിന്റെ ഇടികൊണ്ടു ഞാൻ ഒന്നു മയങ്ങി. നേരം ഒരുപാട് ആയല്ലോ. പോലീസ് കേസ് ന്റെ കാര്യം അമ്മ അറിഞ്ഞു കാണുമോ. അറിഞ്ഞെങ്കിൽ ഇന്ന് അച്ഛൻ കിടത്തി ഉറക്കില്ല. ഞാൻ കട്ടിലിൽ നിന്നു എണിറ്റു വാതിൽ തുറന്നു
( തുടരും)
💬 Comments
View all comments