0%

Chapter Title : നേർച്ചക്കോഴി 2 [Danmee]

Author : danmee Read All Parts 506
കൊടുക്കണ്ടേ. പിന്നെ  ഷാഹിനയും  ആയിട്ട്  ആദ്യം  ആയല്ലേ പുറത്ത് വരുന്നത്...  നിന്റെ കയ്യിൽ വല്ലതും ഉണ്ടോ " " ഞാൻ പറഞ്ഞിട്ട്  ആണോ മൈരേ  നീ  അവളെ  ഹോസ്പിറ്റലിൽ കൊണ്ട് വന്നത് . നീയും  നിന്റെ  മറ്റവളും കൂടി അല്ലെ . നിങ്ങൾ തന്നെ  ക്യാഷ് കൊടുക്കണം." "ഡാ  കടം  ആയിട്ട് മതി" അപ്പോയെക്കും ഷാഹിന  അവളെയും കൊണ്ട്  അങ്ങോട്ട് വന്നു "എസ്‌റേ എടുക്കണം  എന്ന പറയുന്നത്  ഇവൾക് ഷോൾഡർ ഇൽ ഒരു വേദന " " നിങ്ങൾ അങ്ങോട്ട്‌ പൊക്കോ  ഞങ്ങൾ  ക്യാഷ്  അടച്ചിട്ടു അങ്ങോട്ട്‌ വരാം" ഷാഹിന യോട് എന്തോ  എനിക്ക് എതിരുപറയൻ തോന്നിയില്ല. എന്നെ  ബ്രദർ എന്ന് അവൾ വിളിക്കുമെങ്കിലും എനിക്ക് ഒരു  അനിയത്തിയോട് ഉള്ള സ്നേഹം  അവളോട്  ഉണ്ടായിരുന്നു. ഞാൻ  റിയാസിന്റെ കയ്യിൽ  ക്യാഷ് കൊടുത്ത് അത്‌ അടക്കാൻ പറഞ്ഞു. അവൻ  ക്യാഷ് അടക്കാനും ഷാഹിന അവളെയും കൊണ്ട്  എസ്‌റേ എടുക്കാനും പോയി. ഞാൻ  അവിടെ  ഇട്ടിരുന്ന കസേരകളിൽ ഒന്നിൽ ഇരുന്നു. അതികം  തിരക്ക് ഇല്ലാത്ത ഒരു സ്വകാര്യ ആശുപത്രി ആണ് അത്‌. ഞാൻ  വേറെ  ഒന്നും  ചെയ്യാൻ  ഇല്ലാത്തത് കൊണ്ട്  ഫോണിൽ കുത്തികൊണ്ട് ഇരുന്നു. ഇടക്ക് റിയാസിനെ  നോക്കിയപ്പോൾ അവൻ അവരുടെ അടുത്തേക്ക് പോകുന്നു എന്ന് ആക്ഷൻ കാണിച്ചു കൊണ്ട് അകത്തേക്ക് പോയി. അവൻ പോയി കുറച്ചു കഴിഞ്ഞു ഞാൻ ഫോൺ  പോക്കറ്റിൽ വെച്ചു  ചുറ്റും ഒന്നു നോക്കി. കുറച്ചുപേർ ലിഫ്റ്റിന് മുന്നിൽ കാത്തു നിൽപ്പുണ്ട് അതിൽ ഒരു മുഖം എനിക്ക്  പരിജയം ഉള്ളത് പോലെ തോന്നി. ഞാൻ ഒന്ന്കുടെ

💬 Comments

View all comments