0%

Chapter Title : നേർച്ചക്കോഴി 2 [Danmee]

Author : danmee Read All Parts 508
നടന്നു. അവർ എങ്ങോട്ട് പോയി എന്ന് അറിയില്ല  ഞാൻ  കുറച്ചു നേരം  അവരെ നോക്കി ഹോസ്പിറ്റൽ മുഴുവൻ  നടന്നു. ഞാൻ  അടുത്ത് എത്തിയപ്പോൾ  ഒരു അമ്മ  അവരുടെ കുഞ്ഞിനെ ചേർത്തു പിടിച്ചു. അത്‌ കണ്ട് ഞാൻ  തിരിഞ്ഞു നടക്കാൻ തുടങ്ങവേ റിയാസ്  എന്റെ തോളിൽ കയ്യിട്ടു " ഡാ  നീ  എന്താ  ഈ കാണിക്കുന്നത് പുറത്ത്  ഇരിക്കാൻ  അല്ലെ പറഞ്ഞത്..... അവൾക്  ചെറിയ  മുറിവുകൾ ഉണ്ട്  പിന്നെ  ഷോള്ഡറില് ചെറിയ ചതവ് കണക്ക് ഉള്ളത് കൊണ്ട് രണ്ട് ആഴ്ച റസ്റ്റ്‌ വേണം  മറ്റേ ബാഗ് പോലെത്തെ സാദനം ഇല്ലേ  അത്‌ ഇട്ട് നടക്കേണ്ടി വരും.... അവൾ വീട്ടിൽ എന്ത് പറയും എന്നക്കെ പറഞ്ഞു അവിടെ സീൻ ആണ്. ഞങ്ങൾ  ഇപ്പോൾ  വരും .നീ  ആരെന്നും തല്ലുവെടിക്കാതെ അവിടെ എവിടേലും പോയി ഇരിക്ക്... പിന്നെ അഞ്ജന ക്ക് കുഴപ്പം ഒന്നും ഇല്ലന്ന് പറഞ്ഞത് കൊണ്ട  ഇപ്പോൾ നീ ഇങ്ങനെ  നിൽക്കുന്നത്. ഇവിടുന്ന് പോലീസിനെ വിളിക്കാൻ  തുടങ്ങിയതാ " അവൻ  അതും പറഞ്ഞു അടുത്തുള്ള ഇടനാഴിയിൽ കൂടെ പോയി. ഞാൻ  അവിടെ കണ്ട  ഒരു കസേരയിൽ ഇരുന്നു. എനിക്ക്  എന്തെന്ന് അറിയാത്ത ഒരു മടുപ്പ് തോന്നി. "രാഹുൽ " ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ. എന്റെ അടുത്ത് കസേരയിൽ  അഞ്ജന ഇരിക്കുന്നു. ഞാൻ പെട്ടെന്നു  കസേരയിൽ നിന്നും  എണീക്കാൻ നോക്കി " ഇവിടെ  ഇരിക്ക് എനിക്ക് കുറച്ച്  സംസാരിക്കാൻ ഉണ്ട്. കേൾക്കണം  പ്ലീസ് " ഞാൻ  അവിടെ ഇരിന്നു.  അവളോട്  എന്താ  എന്ന് അർത്ഥത്തിൽ നോക്കി " എനിക്ക്  അന്ന്  എന്ത് 

💬 Comments

View all comments