Chapter Title : നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]
ആരൊക്കെയോ എന്നേ ആ പൊരിഞ്ഞ തല്ലു നടക്കുന്ന കൂട്ടത്തിനിടയിൽ നിന്നും പുറത്തേക്ക് കൊണ്ടു വന്നു ഒരു ചെയറിലായി ഇരുത്തി.... ശേഷം അവരും തല്ലിൽ പങ്കെടുക്കാൻ പോയി...
ഞാനാണെങ്കിൽ അടികൊണ്ട ഭാഗവും ചേർത്തു പിടിച്ച് കണ്ണും പൊത്തി ഇരിക്കുകയാണ്.. ചെറുതായി ചോരയും വരുന്നുണ്ട്...മൈര് എന്ത് കൊണ്ടാണോ ആ പുണ്ടച്ചിമോൻ എന്നേ അടിച്ചത്....
വേദന സഹിച്ചു പിടിച്ച് ഇരിക്കുമ്പോളാണ് ആരോ തല്ലു കൊണ്ട ഭാഗത്തു പൊത്തി പിടിച്ച എന്റെ കയ്യിനു മീതെ കൈ വച്ചത്....
"ഏത് മൈരനാടാ അത്..... "
അപ്പോഴത്തെ ദേഷ്യത്തിലും വേദനയിലും ഞാൻ മുഖം പോലും നോക്കാതെ രണ്ട് തെറിയും വിളിച്ചു കൈ വീശി മുഖത്തിനിട്ട് ആഞ്ഞൊരടി...
അടിച്ചു കഴിഞ്ഞപ്പോഴാണ് അതൊരു പെണ്ണായിരുന്നു എന്ന് ഞാനറിഞ്ഞത്....
അടി കിട്ടിയ ഭാഗം പൊത്തി പിടിച്ച് മുടി മറഞ്ഞ കണ്ണുകളുമായി അവൾ എന്നേ നോക്കി....
അതായിരുന്നു സാന്ദ്രതോമസും ഞാനും തമ്മിലുള്ള റിലേഷന്റെ തുടക്കം...
കോളേജിലേ തന്നെ ആരും നോക്കി പോവുന്ന ഒരു സുന്ദരി ചരക്കിനേ കൈ വീശി അടിച്ച എന്നേ ആളുകൾ അന്തം വിട്ട് നോക്കി നിന്നു.....
"സോ... സോറി.... "
ഞാൻ അവളേ നോക്കി എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു
എന്നാൽ അടുത്ത നിമിഷം തന്നെ അവൾ കണ്ണുകളും ഒലിപ്പിച്ചുകൊണ്ട് എന്റെ അടുത്ത് നിന്നും മാറിയകന്നു....
അതും കൂടേ കണ്ടപ്പോൾ എന്റെ ദേഷ്യം ഇരട്ടിച്ചു....
ഞാൻ അടി നടക്കുന്ന സ്ഥലത്തേക്ക് നോക്കി....
രാഹുലും സച്ചിനും ഒക്കെ പാറി നടന്ന് അടിക്കുകയാണ്.... അവന്മാരുടെ മുഖത്ത് ഒരു തരം ഉന്മാതമാണ്... കാരണം അടിയിൽ പഠിച്ചെടുത്ത കാര്യം ഉപയോഗിക്കാൻ പറ്റിയ ഒരു അവസരമായാണ് അവർ ഈ
💬 Comments
View all comments