0%

Chapter Title : നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]

പിന്നേം മൂഞ്ചി...

ഞാൻ നിസ്സഹായനായി അവരേ നോക്കി...

ഇതൊക്കെ ആരാ എന്നല്ലേ പറയാം.....

എല്ലാം തുടങ്ങിയത് ഞങ്ങൾ കോളേജിൽ പഠിക്കുന്ന സമയത്താണ്..

ഈ കൃതികയും സാന്ദ്രയും ഞങ്ങളുമെല്ലാം ഒരേ ഡിപ്പാർട്മെന്റ് അല്ലെങ്കിലും ഇവരൊക്കെ ഞങളുടെ കൂടേ കോളേജിൽ ഉണ്ടായിരുന്നവരാണ്...

ലുക്ക്‌, പൈസ, ജാഡ ഇതിന്റെ എല്ലാ അഹങ്കാരവുമുള്ള കോളേജിലേ രണ്ട് അപ്സരസുകൾ...കൃതിക ഹാഫ് മലയാളി ആണെങ്കിൽ സാന്ദ്ര തോമസ് നല്ല അസ്സൽ  അച്ചായത്തിയാണ്

കുറേ പേർ അവരോട് മുട്ടാൻ നോക്കിയെങ്കിലും അതെല്ലാം ഒരു അടഞ്ഞ അധ്യായമായി തീർന്നു....

അങ്ങനെയുള്ള രണ്ട് മുട്ടൻ ആറ്റം പീസുകളാണ് ഇപ്പോഴുള്ള എന്റെ രണ്ട് ബെസ്റ്റികൾ.....രണ്ടല്ല ഒന്ന്....

സംഭവം നടക്കുന്നത് കോളേജിൽ വച്ചുണ്ടായ ഒരു തല്ല് കാരണമായിരുന്നു... ഞങളുടെ ഡിപ്പാർട്മെന്റിലേ ഒരു ജൂനിയർ പെൺകുട്ടിയെ ഏതോ ഒരുത്തൻ കേറി തൊടാനും തലോടാനും നിന്നു.

അവൾ ഈ കാര്യം ഞങ്ങളോട് വന്ന് പറഞ്ഞു.

കേട്ട പാതി കേൾക്കാത്ത പാതി ഞങളുടെ ഡിപ്പാർട്മെന്റ് മൊത്തം അവരുടെ ഡിപ്പാർട്മെന്റിലേക്ക് തല്ലാൻ പോയി...അതിന് വേറേ ഒരു കാരണം കൂടി ഉണ്ടായിരുന്നു.

ആ ക്ലാസ്സിലെ ഒരുത്തനായിരുന്നു സച്ചിൻ ഒരാഴ്ച്ച ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിനേ വളച്ചത്.

കൊടുക്കുമ്പോ അവനുംകൂടേ ചേർത്ത് കൊടുക്കാം എന്നുള്ള മൈൻഡ് ആയിരുന്നു ഞങ്ങൾക്ക്....എന്തിനാണെന്ന് ചോദിച്ചാൽ ഒരു സുഖം...

എന്നാൽ ഞങളെക്കാൾ ആവേഷമായിരുന്നു കാണാൻ വന്നു നിന്നവർക്ക്... കോളേജ് ഫെസ്റ്റിവലിന് പോലും അത്രയും പിള്ളേർ വരുമോ എന്ന് പോലും തോന്നിപോകും. അത്രയും കൂട്ടം സ്റ്റുഡന്റസ് ഉണ്ടായിരുന്നു അവിടേ.

കാണികളെല്ലാം രണ്ടു ഡിപ്പാർട്മെന്റിന്റെ പേരും പറഞ്ഞു തല്ലാനുള്ള മൂഡ് ഉണ്ടാക്കികൊണ്ടേ ഇരുന്നു.... എന്നാൽ എനിക്കൊറപ്പായിരുന്നു അപ്പോൾ അവിടേ ഒരു തല്ലുണ്ടായാൽ

💬 Comments

View all comments