0%

Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

കഴിയുന്നതിനു മുന്പേ, ഭാരമേറിയ ആ റോയൽ എൻഫീൽഡ് ഒരു വശത്തേക്ക് ചെരിഞ്ഞു കഴിഞ്ഞിരുന്നു.

​എന്നെ അടർത്തി മാറ്റാനോ, വണ്ടി നേരെയാക്കാനോ അവൾക്ക് സമയം കിട്ടിയില്ല.

സിനിമയിലൊക്കെ കാണുന്നതുപോലെ സ്ലോ മോഷനിലായിരുന്നു പിന്നീടുള്ള കാര്യങ്ങൾ.

​വണ്ടി ഒരു വശത്തേക്ക് മറിഞ്ഞതും, കെട്ടിപ്പിടിച്ചുകൊണ്ട് ഞാനും അവളും കൂടി റോഡിന്റെ സൈഡിലെ കുറ്റിക്കാട്ടിലേക്ക് ഉരുണ്ടു വീണു.

​നല്ല കട്ടിക്ക് പുല്ലുണ്ടായിരുന്നത് കൊണ്ട് വലിയ പരിക്കൊന്നും പറ്റിയില്ല.

​പക്ഷേ വീണുകിടക്കുന്ന പോസ് കണ്ടാൽ ആരും ഒന്ന് അന്തംവിട്ടുപോകും.

​താഴെ അവളും മുകളിൽ ഞാനും...

​വീഴ്ചയുടെ ഇടയിലും എന്റെ കൈകൾ അപ്പോഴും അവളുടെ ടീഷർട്ടിനു മുകളിൽ മുലക്ക് മീതേ തന്നെയുണ്ടായിരുന്നു എന്നത് മറ്റൊരു സത്യം.

കുറച്ചു നേരം കണ്ണോട് കണ്ണും നോക്കി അങ്ങനെ കിടന്നു..

അവളുടെ ശരീരത്തിൽ നിന്നും എണീച്ചത് അവൾ കൈ വീശി അടിക്കാൻ നോക്കിയപ്പോഴാണ്...

ഭാഗ്യത്തിന് കൊണ്ടില്ല...

"എന്ത് പണിയാടാ കാണിച്ചേ നിനക്കൊരു മയത്തിലൊക്കെ പിടിച്ചൂടെ... എത്ര പിടിച്ചാലും മതിവരാത്തൊരു സാധനം...അമ്മേ എന്റെ നടു..."

നിധി കലിപ്പിലാണ്.....

മയത്തിലൊരു പിടി തരോ എന്ന് ചോദിച്ചു നോക്കിയാലോ....

അല്ലെങ്കിൽ വേണ്ടാ...

അവളുടെ കണ്ണുരുട്ടൽ കണ്ടാൽ തന്നെ പേടിയാവുന്നുണ്ട്....

കയ്യിലിരുന്നതും പോയി, കടലിലെ വെള്ളവും പോയി എന്ന അവസ്ഥ. റൊമാൻസ് വർക്കൗട്ട് ആക്കാൻ നോക്കിയതാ, ഇതിപ്പോ ആശുപത്രി കേസ് ആകാത്തത് ഭാഗ്യം.

​ചമ്മൽ മാറ്റാൻ എന്ന വ്യാജേന ദേഹത്തെ മണ്ണും പൊടിയും തട്ടിക്കളഞ്ഞ്, നടുറോഡിൽ വീണുകിടക്കുന്ന ആ ഭാരമേറിയ ബുള്ളറ്റ് ഞാൻ പൊന്തിച്ചു സ്റ്റാൻഡിലിട്ടു.

​അപ്പോഴാണ് നേരത്തെ തെറിച്ചുപോയ ഫോൺ പുല്ലിനിടയിൽ കിടന്ന് വീണ്ടും റിങ് ചെയ്യാൻ തുടങ്ങിയത്.

​നിധി വേഗം എഴുന്നേറ്റ് ചെന്ന് ഫോൺ എടുത്തു.

സ്ക്രീനിൽ നോക്കി ഒന്ന് അമർത്തി മൂളിക്കൊണ്ട് അവൾ കോൾ അറ്റൻഡ് ചെയ്തു.

​"ആ... നിങ്ങൾ ആ ജംഗ്ഷൻ കഴിഞ്ഞില്ലേ? അവിടുന്ന് നേരെ വിട്ടോ... കുറച്ചു മുന്നോട്ട് വരുമ്പോൾ വലത്തോട്ടൊരു

💬 Comments

View all comments