Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]
കണ്ടപ്പോൾ, വണ്ടി നിർത്തി ഒന്ന് മുഖം കഴുകാനോ, അതിലേക്ക് ഒന്ന് എടുത്തുചാടാനോ എന്റെ മനസ്സ് വല്ലാതെ തുടിച്ചു.
പാടത്തിന്റെ പച്ചപ്പും പുഴയുടെ തെളിച്ചവും എല്ലാം കൂടി മനസ്സിനെ വല്ലാത്തൊരു നിർവൃതിയിലെത്തിച്ചിരുന്നു.
പാടശേഖരങ്ങൾ പിന്നിട്ട്, ഒടുവിൽ ഞങ്ങൾ ആ വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെ എത്തിച്ചേർന്നു. അടുത്തുനിന്നുള്ള ആ കാഴ്ച ദൂരത്തുനിന്ന് കണ്ടതിനേക്കാൾ ഭീകരവും എന്നാൽ അതിമനോഹരവുമായിരുന്നു.
ജലകണങ്ങൾ കാറ്റിൽ പറന്ന് ഞങ്ങളുടെ മുഖത്ത് വന്നുപതിച്ചു.
വണ്ടി നിന്നതും, ഒരു കുട്ടിയെപ്പോലെ ആവേശത്തോടെ നിധി ബുള്ളറ്റിൽ നിന്നും താഴേക്ക് ചാടിയിറങ്ങി.
വെള്ളച്ചാട്ടത്തിന് അരികിലേക്ക് ഓടിച്ചെന്ന് കിതച്ചുകൊണ്ട് കിഴക്കോട്ട് കൈ ചൂണ്ടി.
"ദേ... അങ്ങോട്ട് നോക്കിയേ..."
എന്റെ നോട്ടം അവളുടെ വിരൽത്തുമ്പിലൂടെ സഞ്ചരിച്ച് അവിടെ ചെന്നെത്തി.
കുത്തിയൊലിക്കുന്ന ആ വെള്ളപ്പാച്ചിലിന് അല്പം മാറി, പാറക്കെട്ടുകൾക്കിടയിൽ വള്ളിപ്പടർപ്പുകൾ കൊണ്ട് പകുതി മറയ്ക്കപ്പെട്ട നിലയിൽ, ഇരുളടഞ്ഞ വലിയൊരു ഗുഹ!
അത് കണ്ടതും അവൾ എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു. കിതപ്പ് മാറ്റിക്കൊണ്ട് അവൾ പറഞ്ഞു
"ഈ മലയോ, വെള്ളച്ചാട്ടമോ ഒന്നുമല്ല... ആ കാണുന്ന ഗുഹ... അതാണ് മെയിൻ! അത് കാണിക്കാനാണ് ഞാൻ നിങ്ങളെയൊക്കെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്..."
ഞാൻ ആ ഗുഹയിലേക്ക് തന്നേ നോക്കി...
ഈ മലയുടെ ഒരു പ്രേത്യേക എന്തെന്ന് വച്ചാൽ എവിടെ നോക്കിയാലും പണ്ണാനൊരുക്കി വച്ചത് പോലെയുള്ള ഒരു ഗുഹ കാണാം... 😐
സച്ചിനും രാഹുലും അതിന്റെ അടുത്തേക്ക് നിധിയുടെ അടുത്തായി നടന്നു...
"ഇതെന്തിനാ ഞങ്ങൾ കാണുന്നത്... "
സച്ചിൻ ചോദിച്ചു...
"ദീപം തെളിയിക്കുന്ന നാട്ടുക്കാർ തീരുമാനിക്കുന്ന ആളുകൾ നിധിക്കായി പോവേണ്ടത് ഇതിലൂടെയാണ്..."
നിധി പറഞ്ഞു
അപ്പോൾ മറ്റേ ഗുഹ എന്ത് പറി കണ്ടെത്താനുള്ള
💬 Comments
View all comments