0%

Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

വക്കത്തെത്തിയപ്പോൾ ഞാൻ വണ്ടിയൊന്ന് നിർത്തി..

ശേഷം സച്ചിനേയും രാഹുലിനെയും ഒന്ന് നോക്കി..

എന്റെ മനസ്സ് വായിക്കാൻ അവർക്ക് മോതിരമൊന്നും വേണ്ടി വന്നില്ല..

ഞങ്ങൾ മൂന്ന് പേരും പെട്ടെന്ന് വണ്ടിയിൽ നിന്നും ഇറങ്ങി പുഴയിലേക്ക് ഒറ്റ ചാട്ടം...

ശരീരത്തിലേക്ക് ആ അമൃത് തട്ടിയപ്പോഴുണ്ടായിരുന്ന ആ സുഖം..

ഹോ... ❤️

ഒന്ന്‌ മുങ്ങി താഴ്ന്ന ശേഷം ഞാൻ നിധിയേ ഒന്ന് നോക്കി..

താടിക്ക് കയ്യുംകൊടുത്തുക്കൊണ്ടവൾ ഞങ്ങളുടെ കളി ചിരികൾ ആസ്വദിക്കുകയാണ്...

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ

ഞാൻ മനസ്സിൽ മന്ദ്രിച്ചു.

"ഇറങ്ങി വാടി...."

എന്റെ മനസ്സ് വായിച്ചു എന്നതുപോലെയവൾ ചിരിച്ചുകൊണ്ട് ഇട്ടിരുന്ന ചെരുപ്പ് ഊരി മാറ്റി...

തുടരും....

തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക

പിന്നേ പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം എന്നാലും പറയാം

ഇഷ്ട്ടപെട്ടാൽ ഒരു ലൈക്ക് ഒരു കമന്റ്‌... ❤️🙂

💬 Comments

View all comments