0%

Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]

കഴുത്തിലേക്കും പാറി നടക്കുന്നുണ്ടായിരുന്നു....

ചേച്ചി ഫോണിൽ നോക്കുന്നു എന്നാ ധൈര്യത്തിലാണ് എന്റെ ഈ സാഹസങ്ങൾ മുഴുവനും..

​"നീ ചായ കുടിച്ചാൽ മതി നോക്കി നോക്കി എന്റെ ചോര കുടിക്കണ്ട..."

​

​ഫോണിലേക്ക് തന്നേ നോക്കിയുള്ള മിസ്സിന്റെ ആ ഡയലോഗ് കേട്ടതും, വായയിലിരുന്ന ചായ നേരെ തരിപ്പിലേക്ക് വണ്ടി കയറി...

ചുമച്ച് വശമായി. കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി....

​"അയ്യോ... എന്തുപറ്റി...?"

​ചേച്ചി വെപ്രാളത്തോടെ എന്റെ മുതുകിൽ ശക്തിയായി തട്ടിത്തന്നു. ആ തട്ടലിനിടയിലും ചേച്ചിയുടെ മൃദുലമായ കൈകൾ എന്റെ ദേഹത്ത് അമരുന്നതും, കുനിയുമ്പോൾ ആ വലിയ മാറിടങ്ങൾ എന്റെ തോളിൽ ഉരസുന്നതും ആ ചുമയ്ക്കിടയിലും ഞാൻ അറിഞ്ഞു.

​ആ സ്പർശനത്തിൽ കിട്ടിയ സുഖം... അതെന്നെ പെട്ടെന്നൊരു നടനാക്കി മാറ്റി.

​ചുമ നിൽക്കരുതേ എന്ന് പ്രാർത്ഥിച്ച്, കിട്ടാവുന്നത്ര ഭാവങ്ങൾ മുഖത്ത് വരുത്തി ഞാൻ അഭിനയിച്ചു തകർത്തു.

ചുമയുടെ വോളിയം കുറച്ച് കൂടി കൂട്ടി, ശ്വാസം കിട്ടാത്തവനെപ്പോലെ ഒന്ന് അഭിനയിച്ചു.

ചേച്ചിയുടെ ആ തഴുകൽ ഇനിയും കിട്ടാൻ വേണ്ടി എന്തും ചെയ്യാൻ ഞാൻ റെഡിയായിരുന്നു.

​പക്ഷേ, എന്റെ അഭിനയവും ചേച്ചിയുടെ തഴുകലും നിന്നത് പുറത്ത് നിന്നും ബാക്കിയുള്ളവരുടെ സംസാരവും കാലൊച്ചയും കേട്ടപ്പോഴാണ്.

​ബോധം വന്ന ഞാൻ ഞെട്ടി!

അവർ കണ്ടാൽ പണിയാകുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഞാൻ പെട്ടെന്ന് അഭിനയം നിർത്തി, ഒരു മാന്യനെപ്പോലെ കസേര നീക്കി ചേച്ചിയുടെ അടുത്ത് നിന്നും കുറച്ചു മാറിയിരുന്നു.

​എല്ലാം കൃത്യമായ പ്ലാനുകളോടെയായിരുന്നു ഞാൻ ചെയ്തത്. പക്ഷേ ആ വെപ്രാളത്തിനിടയിൽ ഞാൻ ഒരു കാര്യം മാത്രം മറന്നു പോയി...

​ഞാൻ മാറിയെങ്കിലും, ചേച്ചി അപ്പോഴും എന്റെ തൊട്ടടുത്ത്

💬 Comments

View all comments