Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]
എന്റെ കിളികൾ പറന്നു തുടങ്ങി. ആ കുട്ടി ഷോർട്സ് ഇട്ട് കാൽ മേൽ കാൽ കയറ്റി വെച്ചുള്ള ഇരുപ്പ്...
ഹോ... സഹിക്കാൻ പറ്റുന്നില്ല!
പെട്ടെന്ന് ആമി എന്നെ നോക്കി, വശ്യമായി ഒന്ന് ചിരിച്ചുകൊണ്ട് കൈ നീട്ടി അവരുടെ അടുത്തേക്ക് വിളിച്ചു.
മൊത്തത്തിൽ എന്റെ സമയം തെളിഞ്ഞല്ലോ ദൈവമേ...
രാത്രിയോട് അടുക്കുമ്പോൾ സ്വന്തം മുറിയിൽ രണ്ട് സുന്ദരികൾ... അതും ഇമ്മാതിരി വേഷത്തിൽ...
ജീവിതത്തിലേ ആദ്യത്തേ ത്രീസംത്തിനായി ഞാൻ തയ്യാറായി കഴിഞ്ഞിരിക്കുന്നു..
ഇവർക്കിതിനൊക്കെ രാത്രി വരേ ഒന്ന് വെയിറ്റ് ചെയ്തൂടെ... മുട്ടി നിൽക്കാണ് രണ്ടു പേർക്കും കൊച്ചു ഗള്ളികൾ... 😌
ലോട്ടറി അടിച്ചവന്റെ സന്തോഷത്തിൽ, അവരുടെ അടുത്തേക്ക് നടന്നു. ആവേശത്തിൽ ഞാൻ ടീ-ഷർട്ടിന്റെ തുമ്പിൽ പിടിച്ച് പൊക്കാൻ തുടങ്ങിയതും...
നിധിയുടെ ശബ്ദം ഉയർന്നു....
"അയ്യേ നീയെന്താ ഈ കാണിക്കുന്നേ ആകേ ഈ ഒരൊറ്റ വിചാരം മാത്രമേ ഉള്ളോ...? ഈ ബുക്ക് ഒരുമിച്ച് വായിച്ച് അതിൽ നിന്നും എന്തെങ്കിലും കണ്ടെത്താൻ പറ്റുമോ എന്നറിയാനാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്... "
നിധിയുടെ വാക്കുകൾ ഒരു പീരങ്കിപോലേ എന്റെ അണ്ടി തുളച്ച് കടന്നു പോയി....😐
നാണക്കേട്ക്കൊണ്ട് ശരീരം നിന്ന് വിയർക്കാൻ തുടങ്ങി കൈ ഇപ്പോഴും ടി ഷർട്ടിലാണ് ഞാൻ അങ്ങനേ ഒരു പ്രതിമ കണക്കെ നിൽക്കുകയാണ് അവരുടെ മുന്നിൽ...
"ദേവാ... നീ നന്നായി വിയർക്കുന്നുണ്ടല്ലോ.. "
ആമിയുടെ കളിയാക്കുന്ന മട്ടിലുള്ള ചോദ്യം കൂടെയായപ്പോൾ പിന്നേ ഒന്നും നോക്കിയില്ല അവർക്ക് മുഖം കൊടുക്കാതെ ഞാൻ വേഗം റൂമിൽ നിന്നും ഇറങ്ങി. നേരെ താഴെ സച്ചിന്റെ റൂമിലേക്ക് വിട്ടു.
അവനെയെങ്കിലും കണ്ട് രണ്ട് വർത്തമാനം പറഞ്ഞാൽ ഈ ചമ്മൽ മാറുമല്ലോ.
പക്ഷേ, അവന്റെ റൂമിന് മുന്നിലെത്തിയതും അകത്തുനിന്നും ആരോടോ പതുങ്ങി സംസാരിക്കുന്ന ശബ്ദം!
വാതിൽ ചാരി വെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞാൻ പതിയേ കാത് കൂർപ്പിച്ചു.
"എടി വാവേ... ഒരു ഉമ്മ കൂടി
💬 Comments
View all comments