Chapter Title : നിധിയുടെ കാവൽക്കാരൻ 20 [കാവൽക്കാരൻ]
എന്റെ കവിളിൽ അമർന്നു.
ഒരു നിമിഷം... വെറുമൊരു നിമിഷം മാത്രം.
പക്ഷേ ആ സ്പർശനം... ആയിരം പൂക്കൾ ഒന്നിച്ച് വിരിയുന്നതുപോലത്തെ ഒരു അനുഭൂതിയായിരുന്നു അത്. കവിളിൽ നിന്നും ആ ചൂട് എന്റെ സിരകളിലേക്ക് പടർന്നു.
അവൾ സാവധാനം മുഖം പിൻവലിച്ചു. വിടർന്ന കണ്ണുകളോടെ, ചിരിച്ചുകൊണ്ട് അവൾ എന്റെ ചെവിയിൽ മന്ത്രിച്ചു:
"മ്മ്... പൊയ്ക്കോ..."
ആ വാക്കുകളിൽ ഞാൻ പൂർണ്ണമായും തോറ്റുപോയി. മറുത്തൊന്നും പറയാനാവാതെ, ഒരു അത്ഭുത ലോകത്തുനിന്നും ഇറങ്ങിപ്പോരുന്നവനെപ്പോലെ ഞാൻ തിരിഞ്ഞു നടന്നു.
ഇപ്പോ എന്താ സംഭവിച്ചേ... ഞാൻ തലക്കുടഞ്ഞു നോക്കി, പക്ഷേ എന്നിട്ടും അതിനൊരുത്തരം കണ്ടെത്താൻ കഴിഞ്ഞില്ല...
പക്ഷേ ആ മുറിയിൽ നിന്നും തിരികെ വരുമ്പോൾ എന്റെ കാലുകൾ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല. കവിളിൽ തന്ന ആ ഉമ്മയുടെ ചൂടും, ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന ആ വല്ലാത്തൊരു ഊർജ്ജവും എന്നെ ഒരു പന്ത് പോലെ തുള്ളിച്ചാടിക്കാൻ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു.
മുറിയിൽ തിരിച്ചെത്തിയപ്പോൾ, ആമിയും നിധിയും അപ്പോഴും നല്ല ഉറക്കത്തിലാണ്. പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്ന അവരെ കണ്ടപ്പോൾ എനിക്ക് എന്റെ ആവേശം അടക്കാനായില്ല.
ഞാൻ ഒട്ടും വൈകാതെ, "എഴുന്നേൽക്കെടീ..." എന്ന് ആക്കത്തിൽ വിളിച്ചുകൊണ്ട് ആ ബെഡിലേക്ക് ഒരൊറ്റ ചാട്ടം വെച്ചുകൊടുത്തു....
രണ്ടുപേരുടെയും നടുവിലേക്ക് ഞാൻ വീണതും, അവർ ഞെട്ടിപ്പടഞ്ഞ് കണ്ണ് തുറന്നു. പക്ഷേ, അവരെ ഉണരാൻ സമ്മതിക്കാതെ ഞാൻ വരിഞ്ഞു മുറുക്കി. പിന്നെ അവിടെ നടന്നത് ഒരു യുദ്ധമായിരുന്നു... സ്നേഹത്തിന്റെ യുദ്ധം.
അവർക്ക് ശ്വാസം വിടാൻ പോലും സമയം കൊടുക്കാതെ ഞാൻ രണ്ടുപേരെയും മാറി മാറി കടിച്ച് കുടഞ്ഞു.
എന്റെ ഈ പരാക്രമം കണ്ടപ്പോൾ ആദ്യം ഒന്ന് പകച്ചെങ്കിലും, പിന്നെ അവരും വിട്ടുതന്നില്ല.
രാത്രിയിലെ ബാക്കിയായ ക്ഷീണമെല്ലാം ആ വലിയ കട്ടിലിലെ ഞങ്ങളുടെ കളിയിൽ തീർന്നുപോവുകയായിരുന്നു. പ്രഭാതത്തിന്റെ തണുപ്പിൽ, പുതപ്പിനുള്ളിലെ ചൂടിൽ ഞങ്ങൾ വീണ്ടും ഒന്നായി കൂടിച്ചേർന്നു...
ഉറക്കച്ചടവോടെ തുടങ്ങിയ ആ വേഴ്ച പെട്ടെന്ന് തന്നെ വല്ലാത്തൊരു ആവേശത്തിലേക്ക്
💬 Comments
View all comments