Chapter Title : നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]
ജീവിതം പുതിയൊരു അധ്യായത്തിലേക്ക് കടന്നപ്പോൾ. എഴുതാൻ ഒന്നും സമയം കിട്ടാതെയായി. നിർത്തണം എന്ന് വിചാരിച്ചതാണ്. പക്ഷെ പിന്നീട് തോന്നി പറ്റുന്ന പോലെ എഴുതി പബ്ലിഷ് ചെയ്യാം എന്ന്. ഗ്യാപ്പ് കാരണം എഴുതുന്ന എന്റെ പോലെ വായിക്കുന്ന നിങ്ങളും കഥ മറന്നു തുടങ്ങി എന്നെനിക്കറിയാം..... അതുപോലെ ഈ കഥക്ക് കാത്തിരിക്കുന്നവർ ഉണ്ട് എന്നും എനിക്കറിയാം. വായിച്ചു കഴിഞ്ഞു ഇഷ്ട്ടപെട്ടാൽ കമന്റ് ഇടുക....
Kaavalkkaran__ എന്ന insta ഐഡി എന്റെ കയ്യിൽ നിന്നും പോയി. അതിലേക്ക് ആരും ഇനി മെസ്സേജ് അയക്കേണ്ടതില്ല
പകരം
stories.of.kaavalkkaran എന്ന insta ഐഡിയിൽ നിങ്ങൾ മെസ്സേജ് അയക്കാം....
💬 Comments
View all comments