0%

Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

നിധിയുടെ കാവൽക്കാരൻ 8

Nidhiyude Kaavalkkaran Part 8 | Author : Kavalkkaran

[ Previous Part ] [ www.kkstories.com ]


1764159136163

"രണ്ട് ദിവസമായി കണ്ടില്ലല്ലോ എന്തു പറ്റി.... "

അതേ സമയം തന്നേ ആമിയുടെ ചോദ്യവുമെത്തി....

സത്യം പറയണോ അതോ നുണ പറയണോ എന്നായിരുന്നു എന്റെ മനസ്സിൽ ആദ്യം വന്ന ചോദ്യം...

അവസാനം സത്യം പറയാൻ തന്നെ തീരുമാനിച്ചു.

"ഏയ് അതൊന്നുല്ല...ചെറിയ മുറിവ് കാരണം ഞാൻ കുറച്ചു ദിവസം റസ്റ്റ്‌ എടുത്തതാ.... "

സത്യമാണ് പറഞ്ഞതെങ്കിലും ഒരു തമാശ രൂപേണയാണ് ഞാൻ അത് അവളോട് അവതരിപ്പിച്ചത്...

പറഞ്ഞതിന്റെ ഒപ്പം ഇട്ടിരുന്ന ഷർട്ട്‌ ചെറുതായൊന്ന് പൊക്കി ഉണങ്ങി കൊണ്ടിരിക്കുന്ന മുറിവ് അവൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു...

അതിലേക്ക് അവൾ കുറച്ചു നേരം നോക്കിയിരുന്നു..

ശേഷം...

"നീ മലയിലേക്കുള്ള വഴിയിലൂടെ പോയിരുന്നോ.... "

അവളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി....

ഞാൻ മലയിലേക്ക് പോയ കാര്യം ഇവൾ എങ്ങനെ കണ്ടുപിടിച്ചു അതും ഒരു മുറിവ് നോക്കി.....

"ആരുടെ കൂടേയാ പോയത്? നിധിയുടെ കൂടെയാണോ...?"

ആമിയുടെ അടുത്ത ചോദ്യവുമെത്തി....

എന്തു പറയണം എന്ന് യാധൊരു ഐഡിയയും ഉണ്ടായിരുന്നില്ല എനിക്ക്.....

കാരണം ആദ്യമായാണ് ഞാൻ ആമിയുടെ മുഖത്ത് ദേഷ്യം കാണുന്നത്....

"അത്...പി...ന്നേ അത്.."

ഞാൻ മറുപടിക്കായി വിക്കാൻ തുടങ്ങി...

"മതി കൂടുതൽ ഒന്നും പറയാൻ ശ്രമിക്കേണ്ട..."

പിന്നീട് കുറച്ചു നേരത്തേക്ക് നിശബ്ദത മാത്രമായിരുന്നു....

കൂടുതൽ ഒന്നും മിണ്ടി കുളമാക്കാൻ ഞാനും നിന്നില്ല....

പക്ഷേ ഇടക്കിടക്ക് ഞാൻ അവളേ നോക്കുമ്പോൾ അവൾ ഈ ലോകത്തൊന്നുമല്ല എന്തോ ആകാതമായ ചിന്തയിലാണ്....

ഉച്ച കഴിയും വരേ ഞങ്ങൾ മിണ്ടിയില്ല. ഉച്ച കഴിഞ്ഞുള്ളു ഫസ്റ്റ് പിരിഡ് ഫ്രീ ആയിരുന്നു ക്ലാസിലേ പിള്ളേരെല്ലാം പല പല കാര്യങ്ങളിലും മുഴുകിയിരിക്കുകയാണ്...

ചിലർ പേപ്പർ വെട്ടി കള്ളനും പോലീസും കളിയും, ഫോണിൽ ലുഡോയും, അന്താക്ഷരിയും ഒക്കെ കളിക്കുകയാണെങ്കിൽ...

മറ്റുചിലർ ബാക്കിലിരുന്ന് നല്ല പിടിത്തമാണ്.....

സ്വാഭാവികമായും എന്റെ കണ്ണുകളെ ഞാൻ അങ്ങോട്ടേക്ക് ചലിപ്പിച്ചു....

മറഞ്ഞിരുന്ന്പണിയുന്നതുകൊണ്ട് തന്നെ പൂർണമായും ഒന്നും കാണാൻ സാധിക്കുന്നില്ലെങ്കിലും.... ഓരോന്ന് കാണിച്ച് ഞാൻ നൈസ് ആയി അവരുടെ

💬 Comments

View all comments