Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]
കുല്സിതങ്ങൾ നോക്കി കണ്ടു...
പെട്ടന്നാണ് തോളിൽ ഒരു തോണ്ടൽ വന്നത്...
ഞാൻ ഭാവം മാറ്റാതേ തന്നേ തിരിഞ്ഞു നോക്കി...
ആമിയാണ്.....
"പുറത്തു പോയാലോ...."
ഏഹ് ഇനി എനിക്ക് കേട്ടത് മാറിയതാണോ അതോ അവൾ വേറേ ആരോടെങ്കിലും പറഞ്ഞതാണോ....
ഞാൻ ചുറ്റും ഒന്ന് തിരിഞ്ഞു നോക്കി...
ഏയ് ഇല്ല ആരുമില്ല...
എന്റെ ശ്രദ്ധ വീണ്ടും ഞാൻ അവളിലേക്ക് കൊണ്ടു വന്നു....
"ചായ കുടിക്കാം...."
അവൾ വീണ്ടും എന്നോട് പറഞ്ഞു...
മറുപടിക്കായി കാത്തു നിൽക്കാതെ അവൾ ഇരുന്നിടത്തു നിന്നും പതിയേ എഴുന്നേറ്റു...
ഞാൻ അറ്റത്തായതുകൊണ്ട് തന്നേ അവൾക്ക് പുറത്ത് കടക്കണമെങ്കിൽ ഞാൻ എണീക്കണം...
ഞാൻ എണീക്കാനായി ശ്രമിച്ചതും അവൾ അതു ശ്രദ്ധിക്കാതെ ബെഞ്ചും ഡസ്കും തമ്മിലുള്ള ആ ചെറിയ ഗാപ്പിൽ കൂടേ എന്റെ മുന്നിലൂടെയായി നിരങ്ങി പോയി...
ഒരു നിമിഷം അവളുടെ ചന്തികളുടെ മർദ്ദം ഞാൻ അനുഭവിച്ചറിഞ്ഞു....
സെക്കന്ഡുകൾ മാത്രമുള്ള ആ സുഖത്തിൽ ഞാനൊന്ന് കണ്ണടച്ച് പോയി.....
"പോവാം... "
കാമ സുഖത്താൽ മതി മറന്നു നിന്ന എന്റെ ചിന്തയേ തിരികെയെത്തിച്ചത് അവളുടെ വിളിയായിരുന്നു....
ഞാൻ എഴുന്നേറ്റു....
ഒന്നാമതേ ചായ കുടിക്കാൻ വിളിച്ച ഷോക്കിൽ നിൽക്കുന്ന എന്നേ അവൾ വീണ്ടും ഷോക്കടിപ്പിച്ചത് എന്റെ കയ്യിൽ കൈകോർത്തു പിടിച്ചുകൊണ്ടായിരുന്നു....
ഒരു നിമിഷം ക്ലാസ്സ് പൂർണമായും നിശബ്ദമായി....
ഇതെന്ത് മൈര് ഞാൻ ചുറ്റുമോന്ന് നോക്കി...
എല്ലാവരും ഞങ്ങളെ തന്നേ നോക്കി നിൽക്കുകയാണ്...
ബാക്കിലിരുന്ന് പണിയുന്ന പെണ്ണും ചെക്കനും വരേ ഞങ്ങളെ നോക്കുന്നുണ്ട്...
അവൾ അതൊന്നും വക വെക്കാതെ എന്റെ കയ്യും പിടിച്ച് പുറത്തേക്ക് നടന്നു...
അവളുടെ കൈകളാണെങ്കിൽ എന്റെ കയ്യിനേ വലിഞ്ഞു മുറുക്കിയിട്ടുമുണ്ട്....
അതിൽ നിന്നും തന്നേ ഞാൻ മനസ്സിലാക്കി ആമിയുടേ റേഞ്ച് എന്താണെന്നുള്ളത്... ഇവൾ ഒരു കൈ പിടിച്ചപ്പോൾ ഇങ്ങനെ അപ്പോ ഒരു കിസ്സ് വല്ലോം തന്നിരുന്നെങ്കിലോ....മൊത്തം കോളേജിലും ഞാൻ ഒരു നായകൻ ആയിരുന്നേനേ...
ഞാൻ വെറുതേ ഒന്ന് ആലോചിച്ചു നോക്കി...ഹോ ആലോചിക്കുമ്പോൾ തന്നേ കുളിര് കേറുന്നു...
അവൾ എന്നേം കൂട്ടി ആദ്യം പോയത് കാന്റീനിലേക്കായിരുന്നു....
ഒഴിഞ്ഞു കിടക്കുന്ന ഒരു ടേബിളിലായി ഞങ്ങൾ ഇരുന്നു....
ചായ വന്നു. കടിയായി പഴംപൊരിയും...
എന്നിട്ടും അവൾ
💬 Comments
View all comments