Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]
നിലാവെളിച്ചത്തിൽ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി നിന്നു.
ഒന്നും മിണ്ടാതെ, അവൾ മെല്ലെ കുനിഞ്ഞു. ഒരാൾക്ക് മാത്രം കഷ്ടിച്ച് കിടക്കാൻ കഴിയുന്ന ആ ഇടുങ്ങിയ ദിവാൻ കോട്ടിലേക്ക് അവൾ എനിക്കൊപ്പം കയറിക്കിടന്നു.
എന്റെ ശ്വാസതാളം തെറ്റി. ഇതൊരു സ്വപ്നമാണോ അതോ വല്ല വിഭ്രാന്തിയുമാണോ എന്ന് ചിന്തിച്ചു പോയ നിമിഷം.
പക്ഷേ, അടുത്ത നിമിഷം അവളുടെ ശരീരം എന്നോട് ചേർന്നു.
സ്വപ്നമല്ലിത്...!
അവളിൽ നിന്നും പ്രവഹിക്കുന്ന ശരീരത്തിന്റെ ചൂടും, എന്റെ നാസികയിലേക്ക് തുളച്ചു കയറുന്ന അവൾക്ക് മാത്രമുള്ള ആ പരിചിതമായ സുഗന്ധവും, എന്നോട് ചേർന്ന് കിടക്കുന്ന അവളുടെ ശരീരത്തിന്റെ മൃദുലതയും എന്നെ ഓർമ്മിപ്പിച്ചു;
ഇത് സ്വപ്നമല്ല... പച്ചയായ യാഥാർത്ഥ്യമാണ്.
അവളുടെ നെഞ്ചിടിപ്പ് എന്റെ നെഞ്ചിൽ തട്ടുന്നുണ്ട്. പുറത്തെ തണുപ്പിനെ വെല്ലുവിളിക്കുന്ന ഒരു അഗ്നി ഞങ്ങളിൽ പടരുന്നത് പോലെ എനിക്ക് തോന്നി....
ആ നിമിഷത്തിന്റെ അവിശ്വസനീയതയിൽ നിന്നും പുറത്തുകടക്കാൻ എന്നവണ്ണം ഞാൻ ആ ഇടുങ്ങിയ കിടക്കയിൽ നിന്നും വെപ്രാളത്തോടെ എഴുന്നേൽക്കാൻ ഒരു
ശ്രമം നടത്തി.
"നിധീ... നീ..."
എന്റെ വാക്കുകൾ പുറത്തു വരുന്നതിന് മുൻപേ തന്നെ അവൾ എന്നേ തടഞ്ഞു. എന്റെ തലയിൽ പിടിച്ച് ബലമായി അവളുടെ മാറിലേക്ക് അടുപ്പിച്ചു. എന്റെ മുഖം അവളുടെ ചുരിതാറിൽ പൊതിഞ്ഞു കരിക്കിൻ മുലകളിൽ അമർത്തപ്പെട്ടു....
ഞാൻ എന്തെങ്കിലും ചോദിക്കുന്നതിന് മുൻപേ, അവളുടെ വിരലുകൾ എന്റെ ചുണ്ടുകൾക്ക് മീതെ അമർന്നു.
"ശ്ശ്......."
ശബ്ദമുണ്ടാക്കരുതെന്ന് അവൾ ആംഗ്യം
കാണിച്ചു.
ആ നിമിഷം... എന്തോ ഒരു അദൃശ്യ ശക്തിയാൽ ബന്ധിക്കപ്പെട്ടതുപോലെ എനിക്ക് തോന്നി. അവളുടെ ഹൃദയമിടിപ്പ് എന്റെ ചെവിയിൽ മുഴങ്ങുന്നത്ര അടുത്ത്... ആ മാറിലെ ചൂടും, അവളെ പൊതിഞ്ഞു നിൽക്കുന്ന ഗന്ധവും എന്നെ മത്തു പിടിപ്പിക്കുന്നുണ്ടായിരുന്നു. കൈകാലുകൾക്ക് പെട്ടെന്ന് ബലം നഷ്ടപ്പെട്ടതുപോലെ, അനങ്ങാൻ പോലും കഴിയാത്ത ഒരവസ്ഥ.
അവൾ മെല്ലെ എന്റെ കാതുകളിലേക്ക് മുഖം അടുപ്പിച്ചു.
അവളുടെ ചുണ്ടുകൾ
💬 Comments
View all comments