0%

Chapter Title : നിന്‍റെ ഓർമകളിൽ 01

Author : shankar Read All Parts 256

തമ്മിലിടഞ്ഞു. അവന്റെ മുഖം അവളോടടുത്തുവന്നു. അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ സ്പർശിച്ചു. അവൾ കണ്ണുകൾ പതിയെ അടച്ചു ചുംബനമേറ്റുവാങ്ങി. കുറച്ചുനേരം അവർ ചുണ്ടുകൾ പരസ്പരം മൃദുവായി ചപ്പിവലിച്ചുകൊണ്ടിരുന്നു. ദീര്ഘനേരത്തെ ചുംബനത്തിനുശേഷം അവർ അടർന്നുമാറി. അവർ കിതക്കുന്നുണ്ടായിരുന്നു. അവന്റെ ചുണ്ടുകൾ അവളുടെ കണ്ണിലും കഴുത്തിലും പരതി നടന്നു. അവൾ പെട്ടന്ന് അവനെ തള്ളിമാറ്റി താഴെക്കോടി. അവൾ താഴെ സോഫയിൽ ഇരുന്നു. അവളുടെ കണ്ണിൽ നാണം തുളുമ്പി നിന്നിരുന്നു. അവൻ അവളുടെ അരികിൽ ചേർന്നിരുന്നു അവളുടെ തോളിൽ കൈവെച്ചു. അവൾ അവന്റെ ചുമലിലേക്ക് ചാഞ്ഞു. " നമുക്കൊരു സിനിമ ക്ക് പോയാലോ.." " അയ്യോ ആരെങ്കിലും കാണും .. " " ഇല്ല.. നീ വാ.." അവൻ ആ വീട്ടിൽ ഒരു ഹോം തീയ്യറ്റർ ഒരുക്കിയിരുന്നു. സിനിമ കണ്ടശേഷം അവർ തിരിച്ചു...

അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... തുടർന്നോട്ടെ..?

💬 Comments

View all comments