Chapter Title : നിരഞ്ജനം 4
പുറത്തേക്കുവന്നു. നളിനി : മോളെ നിന്നെ മീനു വിളിച്ചിരുന്നു. സ്കൂളിൽ യൂണിഫോമും പുസ്തകവും ഇന്ന് പത്തു മണിക്ക് കൊടുക്കുന്നുണ്ട്. പതിനൊന്നു മണിക്ക് മുന്നേ പോയി വാങ്ങിക്കണം എന്നു പറഞ്ഞു. അഞ്ജലി : അയ്യോ. സമയം പത്തായല്ലോ . ഇനിയെങ്ങനെ എത്തും ഇത്ര പെട്ടന്ന്. രാകേഷ് : മോള് വിഷമിക്കണ്ട. മോനെ നീ ഇവളെ ബൈക്കിൽ ഒന്നു സ്കൂളിൽ കൊണ്ടുപോ.മൂന്നു കിലോമീറ്ററല്ലേ ഉള്ളു. അതു കേട്ടതും നിരഞ്ജന്റെയും അഞ്ജലിയുടെയും മനസ്സിൽ ഒരായിരം പൂത്തിരികത്തി. അവർ പെട്ടന്ന്കമ്പികുട്ടന്‍.നെറ്റ് ഭക്ഷണം കഴിച്ച് ബൈക്കിൽ സ്കൂളിലേക്ക് ഇറങ്ങി. ക്ഷേത്രത്തിൽ നിന്നും വന്ന് വസ്ത്രം മാറാതെയാണ് അവർ പോയത്. ആ വേഷത്തിൽ അവർ യുവമിഥുനങ്ങളെപ്പോലെ നളിനിക്കു തോന്നി. നളിനി മനസ്സിൽ സന്തോഷിച്ചു. സ്കൂളിൽ ചെന്നിറങ്ങിയപ്പോൾ മറ്റുകുട്ടികൾ അവരെ നോക്കുന്നുണ്ടായിരുന്നു. അവരെനോക്കി ഒരാൾ അവിടെ പുഞ്ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു മീനാക്ഷി. നിരഞ്ജനെ അഞ്ജലി മീനാക്ഷിക്കു പരിചയപ്പെടുത്തി. പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞു അടുത്തുള്ള ഐസ് ക്രീം പാർലറിൽ നിന്നും ഐസ് ക്രീം കഴിച്ചു. തിരിച്ചു പോകും വഴി അമ്മയും അച്ഛനും കല്യാണക്കാര്യം സംസാരിച്ചത് അഞ്ജലി നിരഞ്ജനോട് പറഞ്ഞു. നിരഞ്ജൻ : ഛേ... അതു വേണ്ടായിരുന്നു. അഞ്ജലി : അതെന്താ. എന്നെ കെട്ടില്ലേ... നിരഞ്ജൻ : കെട്ടാനൊക്കെ ഒരു ത്രിൽ വേണ്ടേ. അവർ സമ്മതിച്ചില്ലെങ്കിൽ ഒരു ഒളിച്ചോട്ടവും. ഫൈറ്റും ഒക്കെ നടന്നേനെ. എന്റെ അഛന്റെയും അമ്മയുടെയും വിവാഹം പോലെ. അഞ്ജലി : അങ്ങനെയിപ്പോ ഒളിച്ചോടണ്ട. മര്യാദക്ക് കെട്ടിയാ മതി. കണിക്കൊന്ന പൂത്തുനിന്ന ഇടവഴിയിലൂടെ ബൈക്ക് നീങ്ങി. കല്ലിട്ട വഴിയിൽ അവൾ അവനെ കൂടുതൽ ചേർത്തു പിടിച്ചു. പെട്ടന്നാണ് അവരുടെ മുന്നിൽ മൂന്നാലുപേർ ചാടിവീണത്. നിരഞ്ജൻ ബൈക്കു നിർത്തി. അവർ താഴോട്ടിറങ്ങി. അവരിൽ ഒരു മുഖം നിരഞ്ജന് പരിചിതമായിരുന്നു. ഗൗതം. അപ്പൊ പ്രതികാരം ചെയ്യാൻ വന്നതാണ്. അഞ്ജലി നന്നേ പേടിച്ചിരുന്നു. അവൾ നിരഞ്ജന്റെ കൈയിൽ മുറുകെ പിടിച്ചു. അവർ അടുത്തേക്ക് വന്നു. ഒരു കൂതറ മദ്യത്തിന്റെ മണം പരന്നു. ഒന്നിന്റെയും കാലുറക്കുന്നില്ല. നിരഞ്ജൻ അഞ്ജലിയുടെ കൈ വിടുവിച്ചു മുന്നോട്ടു നടന്നു. " വഴിമാറടാ" നിരഞ്ജൻ പറഞ്ഞു . " നീ എന്നെ ചവിട്ടും അല്ലെടാ
💬 Comments
View all comments