0%

Chapter Title : നിർഭാഗ്യവാൻ [Suru]

Author : Kambikathakal Read All Parts 169

ആരോഗ്യം വെച്ചാണല്ലോ താൻ കളിച്ചത് എന്ന കുറ്റബോധത്താൽ അവളുടെ ഹൃദയം വിങ്ങി. എൻ്റെ ഹൃദയവും പെരുമ്പറ കൊട്ടുകയായിരുന്നു. സംശയത്തിൻ്റെ ഒരു മുകുളം എൻ്റെ മനസ്സിൽ കിളിർത്തു തുടങ്ങിയെങ്കിലും ഇത്ര സ്നേഹ സമ്പന്നയായി തന്നോട് പെരുമാറുന്ന തൻ്റെ ഭാര്യയെ സംശയിക്കാൻ അവൻ്റെ മനസ്സനുവദിച്ചില്ല. ഒരു പക്ഷെ ഡോക്ടറുടെ കണക്കുകൂട്ടലിൽ ഉണ്ടായ തെറ്റായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു. എനിക്ക് ഒന്നുമില്ലെന്ന് അറിയാമെങ്കിലും ഞാൻ വയ്യാത്ത പോലെ പോയി കിടന്നു. അവൾ എൻ്റെ അടുത്ത് വന്നിരുന്ന് ഏന്തിക്കരഞ്ഞുകൊണ്ട് എൻ്റെ മുഖത്തും തലയിലും തലോടി. എൻ്റെ ചുണ്ടുകളിൽ ചുമ്പിച്ചു കൊണ്ട് എന്നെ ആശ്വസിപ്പിച്ചു.

അതോടെ അവളെ കുറിച്ചുള്ള തെറ്റായ സംശയം എന്നിൽ നിന്നും മാറി. എങ്കിലും ഡോക്ടർ പറഞ്ഞത് മുഴുവൻ ഞാൻ തള്ളിക്കളഞ്ഞില്ല. പിറ്റേന്നു മുതൽ ഞാൻ അവൾ അറിയാതെ വീടാകെ പരിശോധിച്ചു. അവളുടെ ഓരോ ചലനങ്ങളും നിരീക്ഷിച്ചു. പക്ഷെ എനിക്ക് സംശയിക്കത്തക്കതായി ഒന്നും കിട്ടിയില്ല. ഓരോ ദിവസവും അവൾ കുളിക്കാൻ പോകുമ്പോൾ ഞാൻ അവളുടെ അലമാരിയും സ്റ്റോർ റൂമും അടുക്കളയും പരിശോധിച്ചു കൊണ്ടിരുന്നു. അവസാനം പുറത്തുള്ള വിറകടുപ്പിൻ്റെ അടിയിലുള്ള സ്ഥലത്തും നോക്കി എന്നാൽ നിരാശയായിരുന്നു ഫലം.

ദിവസങ്ങൾ നീങ്ങി. പാലുകുടി നിർത്തിയപ്പോൾ എൻ്റെ പഴയ ഉൽസാഹം തിരിച്ചു കിട്ടിയെങ്കിലും ഞാനത് അവളെ അറിയിക്കാതെ അസുഖമുള്ള പോലെ അഭിനയിച്ചു. രേഖ വളരെ സ്നേഹത്തോടെ എന്നെ പരിചരിച്ചു. പക്ഷെ ആ സ്നേഹം പുറം പൂച്ചാണോ എന്ന സംശയം എന്നിൽ നിന്നും മാറിയില്ലെങ്കിലും ഞാനും അവളെ അതേ അളവിൽ തന്നെയാണ് പരിഗണിച്ചിരുന്നത്. ഇനി ഡോക്ടർക്ക് തെറ്റ് പറ്റിയതാണോ എന്ന് പോലും ഞാൻ സംശയിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ ജോലിക്ക് പോയി തുടങ്ങി. പൂർണ്ണ സുഖമായിട്ട് ജോലിക്ക് പോയാൽ മതിയെന്ന് രേഖ പറഞ്ഞെങ്കിലും വർക്ക് കുറെ പെൻ്റിങ്ങാണെന്ന് പറഞ്ഞ് ഞാൻ പോയി.

അവളും ജോലിക്ക് പോയി തുടങ്ങി. ഒരു ദിവസം വൈകിട്ട് രേഖ കുളിക്കുകയായിരുന്നു. തൊണ്ട കാറിയിട്ട് രണ്ട് കുരുമുളക് മണി എടുക്കാൻ ഞാൻ സ്റ്റോർ റൂമിൽ ചെന്നു നോക്കിയിട്ട് അതെവിടെ ഇരിക്കുന്നതെന്ന് കണ്ടില്ല. ഓരോ ടിന്നും തുറന്ന് നോക്കിയിട്ടും കിട്ടിയില്ല. തിരിച്ചുപോരാൻ തുടങ്ങുമ്പോൾ ഏറ്റവും അറ്റത്തായി ഒരു പഴകിയ

💬 Comments

View all comments