Chapter Title : നിശാഗന്ധി 10 [വേടൻ]
എവിടെക്കാ ന്നൊരു ആംഗ്യം..
"" വീട്ടിലോന്ന് പോയിട്ട് വരാം.. ""
അതിനൊന്ന് മൂളി വല്യമ്മ മുന്നോട്ടേക് നടന്നു, ഒപ്പം ഞാൻ തിരിഞ്ഞും.
"" എടാ...ഫ്രിഡ്ജിന്റെ മുകളിൽ ഞാൻ ദിവാകരന് കൊടുക്കാനുള്ള പൈസ വച്ചിട്ടുണ്ട്... പൂജയോട് പറഞ്ഞിട്ടുണ്ട് ന്നാലും നീയൊന്ന് ഓർമ്മിപ്പിച്ചേക്കണേവളെ.. ""
അതും പറഞ്ഞു ന്തൊക്കെയോ സ്വയം പിറുപിറുത്തു കൊണ്ട് അവര് അകത്തേക്ക് നടന്നു. ഞനൊരു നിമിഷം ഓർത്ത് പൊയ്..
ഇവരാരും നിനക്കൊപ്പമില്ലായിരുനെങ്കിലോ..? എന്നിൽ നിറഞ്ഞു നിൽക്കുന്നവരിലൊക്കെയും സ്നേഹം. ങ്കിലും ഇവരാരും ന്നിലേക്ക് എത്തിപ്പെട്ടിലായിരുന്നെങ്കിൽ ആരെന്റെ കൂടെ നിന്നേനെ....??
ഞാൻ മനസ്സിനെ ചിന്തകൾക്ക് വിട്ട് കൊടുത്ത് വെളിയിലേക്ക് ഇറങ്ങി. മുന്നിൽ തന്നെ കാറിൽ ഇരിക്കുന്ന വിശാലിനെ കണ്ടു. അറിയാതെ മുഖത്തേക്കൊരു ചിരി ഓടിയെത്തി, മുന്നിലെ ന്റെ ചോദ്യത്തിനുത്തരം.!
ആരോടോ ഫോണിൽ സംസാരിച്ചോണ്ട് ഇരിക്കുന്ന അവനെ ശ്രദ്ധിക്കാതെ ഞനാ കാറിൽ കയറി. ഞാൻ കേറിയതും ഒരു നോട്ടം കൊണ്ട് പോലും നോക്കാതെ അവൻ കാർ മുന്നോട്ടേക്ക് എടുത്തു.
"" വല്യമ്മേ കൊണ്ട് വിട്ടപ്പോളാ ചേച്ചി വിളിക്കണേ.. നീ വരുന്നുണ്ട് കൂട്ടിക്കോ ന്ന്.. ""
ഡ്രൈവിംഗിൽ തന്നെ ശ്രദ്ധ കൊടുത്തവൻ ഒന്ന് ചിരിച്ചു കൂടെ ഞാനും.
ന്തെല്ലാമോ പറഞ്ഞു വീട്ടിൽ വണ്ടി നിർത്തിയ അവനെന്നെ നോക്കി,
"" നീ ഫ്രഷയിട്ട് വിളിക്ക്.. ഞനൊന്ന് വീട്ടി കേറിട്ട് വരാം.. ""
പാവം.. ഞാൻ അവൻ പോയ വഴിയേ നോക്കി പറഞ്ഞകത്തേക്ക് കയറി, ചെല്ലുമ്പോ പൂജ തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു, ന്തോ മാസികയുമായി യുദ്ധം ചെയ്തു തീർക്കുന്ന പോലെ അവളുടെ കണ്ണുകൾ ആ ബുക്കിലൂടെ ഓടിനടന്നു.
"" ആഹ് വന്നോ...?? "" ന്നെ കണ്ടതും
💬 Comments
View all comments