0%

Chapter Title : നിശാഗന്ധി 2 [വേടൻ]

Author : Kambikathakal Read All Parts 1.4K

അവനെ ഒന്ന് നോക്കി, അവന്റെ പിന്നിലായി ഒളിച്ചു നിന്നിരുന്ന ഞാൻ അവിടെ തന്നെ മാറാതെ നിന്നു,

"" മ്മ് ആരാ....ന്ത്‌ വേണം...?'" ന്നായിരുന്നു മിസ്സിന്റെ മറുപടി...

ഒരു വർഷത്തിന് ശേഷം പഠിക്കാൻ ആഗ്രഹവുമായി വന്ന ഞങ്ങളോട് ചോദിച്ച ചോദ്യം നീ യാരാണ് നിനക്ക് ന്തെര് വേണോന്ന്...

"" രണ്ട് ചായ പറയളിയാ....!!""

ഞാനവന്റെ പിന്നിൽ നിന്നും അവന് കേൾക്കാനായി മാത്രം പറഞ്ഞതാണെങ്കിലും, അകത്തുനിന്നുള്ള ചിരി കേട്ടപ്പോ മനസിലായി ല്ലാരും അത് വെടിപ്പായി കെട്ടിട്ടുണ്ടെന്ന്, അവൻ തല ചെരിച്ചേന്നെ നോക്കി പല്ലുകടിച്ചു,

"" ആരാ അത്...?? "" ഒരു അടക്കിപ്പിടിച്ച ചിരിയോടെ മിസ്സു വീണ്ടും തിരക്കിയപ്പോ

"" മാം... ന്യൂ ജോയിൻ ആണ്.. വിശാൽ... സിദ്ധാർഥ്... ""

അവൻ ഞങ്ങളെ പരിജയപ്പെടുത്തിയതും അവരകത്തേക്ക് വരാൻ കൈ കാണിച്ചു, ഞാൻ അധികം മുഖം കൊടുക്കാതെ, അതായത് പീഡന പ്രതികളെ ക്കൊണ്ട് പോകുന്ന പോലെ അവന്റെ നിഴലും പറ്റി കേറാൻ നോകിയെങ്കിലും അവര് കയ്യോടെ പിടിച്ചു,

"" ഒരു ചായ പറയട്ടെ സിദ്ധാർദ്ദേ.... "" അവരൊന്നാക്കി ചിരിച്ചതും ആ ക്ലാസ്സ്‌ മൊത്തത്തിൽ ചിരി തുടങ്ങി, കൂടെ ന്നെ പലക്കണ്ണുകളും ഒരുതരം നോട്ടം നോക്കുന്നതും ഞാൻ കണ്ടു.

"" കടുപ്പം കുറച്ച് ഒന്ന്... പഞ്ചസാര വേണ്ട ഷുഗർ കട്ട്‌ ഉണ്ടേ... "" ഞാനതേ പടി തിരിച്ചും കൊടുത്തു ഉടനെ ചിരി ഉച്ചത്തിലായി,

"" സൈലൻസ്....!!!! സീറ്റിൽ പോയിയിരിയെടാ..അവന്റെ ചായ..""

അവരെന്നെ ആട്ടി വിട്ടു, ഞാൻ പിന്നെ ഓടി അവനിരുന്നതിന്റെ അടുത്തിരുന്നു. അപ്പോളേക്കും ക്ലാസ്സിലുള്ള എല്ലാരും ഞങ്ങളെ ശ്രദ്ദിച്ചു തുടങ്ങി, പ്രതേകിച്ചു ന്നെ.. കാണാൻ

💬 Comments

View all comments