0%

Chapter Title : നിശാഗന്ധി 2 [വേടൻ]

Author : Kambikathakal Read All Parts 1.4K

നോക്കി

"" സിദ്ധാർഥ്.. ഐ ആം സോറി... ""

"" ന്റെ പൊന്ന് മിസ്സേ... നിക്ക് താല്പര്യമില്ലാത്ത ഒന്നാണ് ഈ സഹതാപം... അതോണ്ട്...

അല്ലെ...... മിസ്സന്നെ ദെത്തെടുത്തോ... ന്തേ...??
നല്ല പയ്യനാ ഞാൻ... ""

അന്തരീക്ഷം ഒന്ന് തണുപ്പിക്കാൻ ഞനൊന്ന് ചിരിച്ചതും ല്ലാരും അതിന് കുട്ടുപിടിച്ചു..

"" ആഹ്ഹ് ഇനി അതിന്റെ കുറവേ ഉള്ളു.. നീയൊന്ന് പോയെ ചെർക്ക.. """

അവരോന്ന് ചിരിച്ചു വിശാലിനു നേരെ തിരിഞ്ഞു,

"" അവനവന്റെ ലവർ പറഞ്ഞിട്ട് വന്നതാ മിസ്സേ... ""

ഞാൻ ചാടികേറി പറഞ്ഞതും പിള്ളേരെല്ലാം ചിരിക്കാൻ തുടങ്ങി, അവനെന്നെ നോക്കി പല്ലുകടിച്ചു. നിനക്ക് ന്ത്‌ സുഖംവടാ കിട്ടുന്നെ ന്നൊരു ലുക്ക്‌..

പിന്നെ അവന്റെ പരുപാടി കൂടെ കഴിഞ്ഞതും ഞങ്ങൾ തിരിച്ചു സീറ്റിൽ പോയിയിരുന്നു.

"" സത്യം പറഞ്ഞാ പിള്ളേരെ നിങ്ങള്‌ വന്നപ്പോളാ ഇതൊരു ക്ലാസ്സയെ കേട്ട... ഈ പിള്ളാരൊക്കെ ഭയകര ഗൗരവം പിടിച്ചാ ക്ലാസ്സിൽ ഇരിക്കുന്നെ ന്നൊരു സംസാരം ഉണ്ട് സ്റ്റാറൂമിൽ... പക്ഷെ നിങ്ങള്‌ കൊള്ളാട്ടോടാ.. ""

അതിനു സ്വയം സലാം കശ്മീരിലെ ജയറാം കളിച്ചു അവിടിരുന്നതും മിസ്സൊരു വിഷും തന്നു വെളിയിലേക്ക് ഇറങ്ങി.

പിനേം സാറുമ്മാര് വന്നു എന്തൊക്കെയോ പഠിപ്പിച്ചു പോയി, ലഞ്ച് ബ്രേക്ക്‌ ആയതും ഞാനും അവനും ആദ്യമേ ക്ലാസ്സിൽ നിന്നും ഇറങ്ങി ഓടി.. മലർ ഒന്ന് പുകക്കാതെ ഇനി പറ്റില്ല ന്നൊരു ബോധം രണ്ടാൾക്കും വീണിരുന്നു,

"" ന്റെ പൊന്ന് മൈഡിയർ... ഒന്നുല്ലേലും നിയാ പെൺകൊച്ചു പറഞ്ഞിട്ടല്ലേ ഇങ്ങോട്ട് എന്നേം പൊക്കികൊണ്ട് വന്നേ.. ന്നിട്ട് നീ വന്ന അന്ന് തന്നെ ക്ലാസ്സിൽ കിടന്നുറങ്ങിയ.. ""

💬 Comments

View all comments