Chapter Title : നിശാഗന്ധി 2 [വേടൻ]
കൂട്ടത്തിലുള്ള ഒരു നാറി ചോദിച്ചതും
"" ഞാൻ പാടില്ല... പക്ഷെ..ന്റെ അമ്മാവൻ നന്നായിട്ട് പാടും..
എങ്കിലും നിങ്ങള് ആദ്യായിട്ട് പറഞ്ഞിട്ട് രണ്ട് വരി മൂളാതെയിരിക്കുന്നതേങ്ങനെയാ.... അതോണ്ട് പാടാം,
അപ്പടി പ്പോഡ്... പൊട്...പോട്... അസത്തി പൊട് കയ്യാലേ... ഇപ്പടി പോട്.. പൊട് പോട് ഇറുക്കി പൊട് കയ്യാലേ...
ഇന്ദ ആട്ടം പൊതുമാ ഇന്നും കൊഞ്ചോ വേണമാ.. ""
അവൻ കാര്യമായിട്ട് നിന്ന് കളിക്കാൻ തുടങ്ങി.. ഇനി ഞാൻ അറിയാതെ ഇവനാ സിഗരറ്റിൽ കൃത്യമം വല്ലതും കാണിച്ചോ ഈശ്വര....
ഒരു രണ്ട് സ്റ്റെപ് കൂടെ ഇട്ടിരുന്നേൽ ഞനൊരു ചവിട്ട് കൊടുത്തേനെ ന്നൊരു പ്ലാനിംഗിൽ ആയിരുന്നു, അപ്പോളാണ് ദൈവത്തെ പോലെ
"" ചീ... നിർത്തെടാ... "" അവൻ സാഷ്ടഗം വണങ്ങി സംഭവം ഉപേക്ഷിച്ചു.. ദൈവം കാത്തു..
"" നിനക്കറിയോടാ...?? " ആ ചോദ്യം നിക്ക് നേരെ ആയി.. അപ്പോളേക്കും ഇവന്റെ കോപ്രായം കണ്ട് കഴിച്ചു കഴിഞ്ഞ പിള്ളേരടക്കം അവിടെ വന്നിരുന്നു.
"" ഇല്ലേച്ചി... അറിയാവുന്നത് ഇവിടെ കാണിക്കാനും പറ്റുല... ""
"" അതെന്ത് തേങ്ങ... നീയാദ്യം കാണിക്ക് എന്നിട്ടല്ലേ കാണിക്കാവുന്നതാണോ അല്ലയോ ന്ന് പറയാൻ പറ്റു..""
""കാണിക്കല്ലേ... "" വിശാല് ന്റെ കയ്യിൽ പിടിച്ചു, കണ്ണ് കാണിച്ചു... ഛെ... ഇവനെന്തോന്ന് ഉദേശിച്ചത്...
"" അഹ് കാണിക്കേടാ.... ""
ഞാൻ ഒന്ന് ആലോചിച്ചു ഷർട്ടഴിച്ചു, അവിടെ യിരുന്നവർ പരസ്പരമോന്ന് നോക്കി, ഈ കോപ്പൻ ന്തോന്ന് കാണിക്കുന്നേ എന്നായിരിക്കും.., ഷർട്ട് അഴിച്ചതും ആളുകൾ ഞാൻ നില്കുന്നിടത്തേക്ക് വന്നു,
ഞാൻ നേരത്തെയും പറഞ്ഞല്ലോ ഷർട്ട് ഇട്ടാൽ അറിയില്ല നിക്ക് ഇത്രേം ബോഡി ഉണ്ടോന്ന്,
ഗുരു ആയ
💬 Comments
View all comments