0%

Chapter Title : നിശാഗന്ധി 2 [വേടൻ]

Author : Kambikathakal Read All Parts 1.4K

മിസ്റ്റർ പോഞ്ഞിക്കരെയും മനസ്സിൽ കണ്ട് അങ്ങോട്ടൊരു കാച്ചാങ്ങോട്ട് കാച്ചി, അല്ല പിന്നെ.. റാഗ് ചെയ്യാൻ വന്ന ചേച്ചിമാർ അടക്കം വായും പൊളിച്ചിരിപ്പുണ്ട്, ന്നോടാ..

പിനേം ആള് കൂടുന്നത് കണ്ടതും വിശാൽ ന്നോട് പോകാം ന്ന് പറഞ്ഞു...

"" ചേച്ചി.... "" ഞാൻ മുന്നിലുള്ള പെണ്ണിനെ വിളിച്ചെങ്കിലും ന്നെ നോക്കി നിന്നതല്ലാതെ അവരനങ്ങിയില്ല,
ഞാൻ തോണ്ടി വിളിച്ചതും ഞെട്ടി ന്നെ നോക്കി

"" ചേച്ചി പൊക്കോട്ടെ... "" അപ്പോളേക്കും ഞാൻ ഷർട്ട്‌ ഇട്ടിരുന്നു..

"" ആഹ്ഹ്... പൊക്കോ.. പൊക്കോ.. ""

അവളൊന്ന് ഉമ്മിനീർ ഇറക്കി, ന്നോട് പറഞ്ഞു.. ആളുകളെ മാറ്റി കുറച്ച് ദൂരം ചെന്ന് തിരിഞ്ഞു നോക്കിയതും ആ പെണ്ണ് അടുത്തിരുന്ന ആരോ ന്തോ പറഞ്ഞതിന് അവളോട് ദേഷ്യപ്പെടുന്നു, കുട്ടത്തിൽ ആ പെണ്ണിന്റെ ഷാൾ എടുത്ത് മുഖമാകെ വീശി..

പിന്നെ ക്ലാസ്സിൽ ചെന്ന് പിള്ളേരെ ല്ലാം കണ്ട് സംസാരിച്ചു പരിചയപെട്ടു, കുറച്ചാളുകൾ ആൺകുട്ടികൾ വന്നു ബോഡിയെ കുറിച്ചൊക്കെ ചോദിച്ചറിഞ്ഞു, പിള്ളേരെല്ലാം കൊള്ളാം, അങ്ങനെ വൈകിട്ട് പോകാൻ നേരം ഞാനാ പെണ്ണിനെ വീണ്ടും കണ്ടു പക്ഷെ ന്നെ കണ്ട് മുഖം തരാതെ ഓടുകയാണ് ചെയ്തതെന്ന് മാത്രം.

ഞങ്ങളു പിന്നെ കുറച്ച് കറങ്ങിയടിച്ചു നടന്നു നേരെ വീട്ടിലേക്ക് വിട്ടു, ന്നെ വീട്ടിലാക്കി അവൻ വീട്ടിലേക്ക് പൊയി, ഞാൻ അകത്തേക്ക് കയറുമ്പോൾ മുറ്റത് ഒരു ആക്ടിവ ഇരിപ്പുണ്ട്,

ഇതാരാടാ ന്നും മനസിലോർത് ഞാൻ അകത്തേക്ക് കയറി,

"" ഞാൻ നിന്നെ നോക്കി ഇരിക്കയായിരിന്നു... കോളേജിൽ പോയി തുടങ്ങിയല്ലേ... നന്നായി.. """

കുടുംബ വക്കിലായ സന്ദീപേട്ടനായിരുന്നു അത്, പുള്ളിടെ അച്ഛനായിരുന്നു ആദ്യത്തെ വ‌ക്കിൽ പുള്ളി

💬 Comments

View all comments