0%

Chapter Title : നിശാഗന്ധി 2 [വേടൻ]

Author : Kambikathakal Read All Parts 1.4K

"" ഓഹ് പഠിച്ചു ഷീണിച്ചു... വാടാ ഒന്ന് പുകച്ചിട്ട് വരാം... "" പുള്ളി പോയ പുറകെ വിശാല് നീട്ടിയൊരു വായ് കോട്ട വിട്ടു..

ക്ലാസ്സ്‌ മുഴുവൻ അവനെയൊന്ന് നോക്കി,
പട്ടിക്കും കൃമികടിയോ ന്ന മുഖഭാവത്തോടെ നിന്നവരെ അവൻ തീർത്തും പുച്ഛിച്ചു,

"" ന്തേ...? നിങ്ങൾക്കും വേണാ ബാ..!
പൈസ ഉണ്ടേ വായോ.. "" ക്ലാസ്സിലെ പെൺകുട്ടികളെ നോക്കി അവനൊന്ന് ചിരിച്ചു, കൂടെ അവരും.. മൈരന്റെ കാര്യം.. ഞങ്ങൾ ഇറങ്ങി നടന്നു,

"" അളിയാ..... "" കുറച്ചു ചെന്നതും ക്ലാസ്സിലെ നാല് പേര്... അവരും ഉണ്ടെന്ന്.. പിന്നെ ഞങ്ങളു ആറ് പേരും കൂടെ നേരെ വെച്ച് പിടിച്ചു.. ഒന്ന് കത്തിച്ചു നാരങ്ങ വെള്ളവും കുടിച്ചു പതിയെ ക്ലാസ്സിലെക്ക് വിട്ടു.

"" നീയിന്നലെ അവിടെ ഭയങ്കര ബോഡി ഷോ ആയിരുനെന്ന് കേട്ടല്ലോ..?? "'

കുട്ടത്തിൽ ഒരുത്തൻ പറഞ്ഞതും..

"" ഏയ്യ് നീയെങ്ങനെ അറിഞ്ഞു..?? അവിടുണ്ടായിരുന്നോ... ""

"" ഏയ്യ് ഞാനല്ല...നമ്മടെ ക്ലാസ്സിലെ അപർണ്ണയും വർഷയും ഉണ്ടായിരുന്നവിടെ, അവരാ പറഞ്ഞെ...""

അവനത് പറഞ്ഞു നാക്ക് വായിലോട്ടു ഇട്ടതും വിശാല്

"" ദേ ടാ സിദ്ധു നമ്മടെ റാഗിങ് ചേച്ചി... "" അവൻ ദൂരേക്ക് കൈ നീട്ടിയതും

"" ചേച്ചി.......... "" അവൻ വിരൽ ചൂണ്ടിയടത്തേക്ക് നീട്ടി വിളിച്ചതും, അവരൊന്ന് ചുറ്റും നോക്കി, ന്നെ കണ്ടതും കൂടെ നിന്നവളോട് കുറച്ച് ചേർന്ന് നിന്നു.. ഞാൻ ഇപ്പോ അങ്ങോട്ട് വരാമെന്ന് കൈയും കാണിച്ചു അങ്ങോട്ടേക്ക് ഓടി..

"" എടാ ഞങ്ങളന്നാ ക്യാന്റീനിൽ കാണും.. നീയങ്ങോട്ട് പോര്... "" ന്റെ ഓട്ടം കണ്ട് വിശാൽ വിളിച്ചു

💬 Comments

View all comments