0%

Chapter Title : നിശാഗന്ധി 2 [വേടൻ]

Author : Kambikathakal Read All Parts 1.4K

പറഞ്ഞു..

ഞാൻ അടുകുതോറും കൂടെ ഉണ്ടായിരുന്നവൾ ന്തോ പറഞ്ഞു ചിരിച്ചതിനു ചേച്ചിയൊന്ന് കലിപ്പിച്ചു നോക്കി അവളുടെ കാലിൽ ഒരു ചവിട്ടും കൊടുക്കുന്ന കണ്ട്

ഞാൻ കിതച്ചുകൊണ്ട് അവിടെ മുട്ടിൽ കയ്യും കുത്തി നിന്ന് അവരെ നോക്കി

"" ചേച്ചി നല്ല പണിയാ കാണിച്ചേ... ഇന്നലെ ഞാൻ വിളിച്ചിട്ട് ഒന്ന് മൈൻഡ് കൂടെ ആക്കില്ലലോ... ""

"" അത്... അതുപ്പിന്നെ... "" ഇവർക്കിതെന്തോ പറ്റി, വിറക്കുന്നോ.. ഇനി വിറയൽ പനി വല്ലതും... ഞാൻ മൊത്തത്തിൽ ഒന്ന് നോക്കി, കൂടെ നിന്ന കൂട്ടുകാരി ന്താടി ന്നൊക്കെ ചോദിക്കുന്നുണ്ട്.

"" ന്തേച്ചി...? വെള്ളം വല്ലതും വേണോ...?? "" കൂടെ നിന്ന ചേച്ചിയോട് ഞാൻ ചോദിച്ചതും പുള്ളിക്കാരി ഉടനെ

"" ന്റെ ചെറുക്കാ നീയിന്നലെ അവിടെ കിടന്ന് കാണിച്ച ഷോ മൊത്തം കണ്ട് പെണ്ണ് ഫുൾ വിരണ്ടാ ഹോസ്റ്റലിൽ വന്നേ... അതിന്റെ പുറകെ തല്ലാനുള്ളപോലെ നിന്റെ വരവും... പിന്നെ പേടിക്കാതെ ഇരിക്കോ..? ""

അതാണ് ചേച്ചിക്ക് ന്നെ കാണുമ്പോ ഒരു പരുങ്ങൽ, ഞനൊന്ന് ചിരിച്ചു,

"" ന്റെ ചേച്ചി ഞാനദ്യമേ പറഞ്ഞയല്ലേ.. അതിവിടെ കാണിക്കാൻ പറ്റില്ലന്ന്.. അപ്പോ കാണിക്കാൻ പറഞ്ഞെന്നെ നിർബന്ധിച്ചു കാണിച്ചിട്ട്.. ഇപ്പൊ ഞനയോ കുറ്റക്കാരൻ.., ന്നിട്ട് ന്നെ കാണുമ്പോ ഒഴിഞ്ഞു മാറി നടക്കാ....""

ഞാൻ മുക്കത്ത് വിരൽ വെച്ചതും പുള്ളിക്കാരിക്ക് നാണം വന്നെന്ന് തോന്നുന്നു ആകെ ചുവന്നു തുടുത്തു,
ന്നെയൊന്ന് നോക്കി ചിരിച്ചിട്ട് അവർ മുന്നോട്ടേക് നടന്നു.

"" ഇനിയും മിണ്ടിയില്ലേ.. സത്യായിട്ടും ഞാൻ പുറകെന്ന് മറുകേല കേട്ട... ""

"" ഇവനിടി കൊള്ളനായി... "" കൂടെ നടന്നവൾ അടക്കം

💬 Comments

View all comments