0%

Chapter Title : നിശാഗന്ധി 4 [വേടൻ]

Author : Kambikathakal Read All Parts 1.3K

ചേച്ചി നേരെ കുളിക്കാൻ കേറി..

ഞാനതും എടുത്ത് നേരെ അക്ഷരക്ക് മുന്നിലേക്ക് നടന്നു,

"" ചേച്ചി ദേ സോപ്പ്... പിന്നെ കാച്ചിയ എണ്ണയുമുണ്ട്.. തോർത്തോ മറ്റോ....?? ""

"" ഓഹ് താങ്ക്സ് ടാ... വേണ്ട ടവൽ ന്റലുണ്ട്.. അവളെവിടെ കണ്ടോ...?? ""

"" വന്ന പാടെ കുളിക്കാൻ കേറി.. ചേച്ചി കുളിച്ചിട്ട് വാ... ഞാൻ കഴിക്കാനെടുക്കാം... ""

അതിനൊന്ന് ചിരിച്ചവൾ അകത്തേക്ക് കയറി.
ഞാൻ നേരെ അടുക്കളയിലേക്കും,

"" ചപ്പാത്തിയും മുട്ടക്കറിയും ഉണ്ടാക്കാം... "" ഞാൻ നേരെ പുറകിലെ കോഴി കൂട്ടിലേക്ക് നടന്നു, ദൈവമേ ഇന്നലേം മുട്ടയോന്നും എടുത്തില്ല.എല്ലാം അവിടെ കാണണേ, നാളെ കടേൽ കൊടുക്കാനുള്ളതാ, പശുവിന്റെ കാര്യം പിന്നെ കറക്കാൻ വരുന്ന ദിവാരേട്ടൻ നോക്കിക്കോളും, അതിന് പുള്ളിക്ക് ഇത്ര തുക മുത്തശ്ശി കൊടുത്തിരുന്നു അതിപ്പോളും തുടരുന്നു.. രണ്ട് ദിവസമായിട്ട് കോഴിയെ നോക്കാൻ നിന്നില്ല തീറ്റെം വെള്ളോം കൊടുത്ത് ഞാൻ നേരെ കോളേജിൽ പോകും.. നാളെ തുറന്ന് വിടണം... അതും മനസ്സിൽ പറഞ്ഞു ഞാൻ നേരെ കൂട് തുറന്നു,

ബഹളക്കാരികളെ യൊക്കെ നോക്കി ഇട്ടിരുന്ന മുട്ടയും പെറുക്കികൊണ്ടിരുന്നു,..

"" പിള്ളേരെ... മറന്നതല്ല കേട്ടാ, നാളെ എല്ലാത്തിനേം പുറത്ത് വിട്ടേക്കാം... "" കൂട്ടിലേക്ക് കുറച്ച് തീറ്റ കൂടെ ഇട്ട് ഞാൻ കിട്ടിയ മുട്ട യുമായി അകത്തേക്ക് നടന്നു, ഏകദേശം മുപ്പത് മുട്ട ഞാൻ കണ്ടുള്ളു, ആഹ്ഹ് ബാക്കി നാളെ നോകാം..

നേരെ ഫ്രിഡ്ജിലേക്ക് വെച്ചു അതിൽ നിന്നും ഒരു മൂന്നു മുട്ട കയ്യിലെടുത്തു പുഴുങ്ങാൻ നിട്ടു,
പൊടിയും കുഴച്ചു നില്കുമ്പോ പിന്നിൽ ഒരു കാൽ പെരുമാറ്റം, നോക്കുമ്പോ പെണ്ണാണ്,

💬 Comments

View all comments