Chapter Title : നിശാഗന്ധി 4 [വേടൻ]
കട്ടളപടിയിൽ ന്നെ നോക്കി കൈ കെട്ടി നിക്കയാണ്,, മുഖം തെളിഞ്ഞിട്ടില്ലപ്പോളും.
ഞനൊന്നവളെ നോക്കി, ഒരു പിങ്ക് ബനിയനാണ്, കൂടെ ഒരു കൂട്ടി പാവാടയും, മുടി ന്റെ ടൗവൽ ക്കൊണ്ട് കെട്ടി വെച്ചിട്ടുണ്ട്, മുഖത്തേക്ക് അനുവാദമില്ലാതെ വീണു കിടന്ന മുടികൾ ഇപ്പോഴും അലസത കാണിക്കുന്നു,
മുഖത്തേക്ക് ഭംഗി കൂട്ടാൻ, ചെറുതായി കണ്ണെഴുതിട്ടുണ്ട്, ഒരു ചെറിയ പൊട്ടും,
ഞാൻ നോക്കുന്നത് കണ്ടതും പിണക്കത്തിലവൾ മുഖം വെട്ടിച്ചു,
"" പയ്യെയൊക്കെ വെട്ടി തിരിക്കെന്റെ പെണ്ണെ... ന്തകിലും പറ്റിയാ നിക്കാ നഷ്ടം... ""
അത് പുള്ളിക്കാരിക്ക് നന്നായി സുഖിച്ചെങ്കിലും പുറത്ത് കാട്ടില്ല. ഞാൻ പൊടി കുഴച്ചു കൊണ്ടിരുന്നിടത്തേക്കവൾ വന്നു,
"" മാറങ്ങ്ട്..ഞാഞ്ചേയിതോളാം.. "" ന്നെ തള്ളി മാറ്റിയവള മാവ് കുഴക്കാൻ തുടങ്ങി, ഞാൻ ഒരു ചിരിയോടെ കൈ കഴുകി, പിന്നിലൂടെ അവളെ കെട്ടിപ്പിടിച്ചു നിന്നു മുഖമവളുടെ കഴുത്തിലേക്ക് അമർത്തി, അവളൊന്ന് എരിവ് വലിച്ചതും,
"" ദേഷ്യണോ ന്റെ പെണ്ണിനെന്നോട്...,""
മുന്നിലേക്ക് വീണു കിടന്ന മുടി ഞാൻ വകഞ്ഞു മാറ്റി ചോദിച്ചതും പെണ്ണോന്ന് കുറുകി,
"" അങ്ങനെ ഞാൻ പറഞ്ഞില്ലാലോ... "" ഗമ തന്നെ...
"" ന്നാലും.. അങ്ങനെ തോന്നിയെനിക്ക്.. "" ഞാൻ ഒരു വിഷമത്തിൽ പറഞ്ഞു നിന്നതും അവൾ നേരെ വെട്ടി തിരിഞ്ഞു, ന്റെ മുഖത്തേക്ക് നോക്കി,
"" വിഷമൊണ്ട്...! അതൊക്കെ നമ്മക്ക് പിന്നെ പറയാം വാവേ.. ഇപ്പോ വാ ഇതുണ്ടാക്കാം...നല്ലപോലെ വിശക്കണ്ണ്ട് നിക്ക്....""
പിന്നെ നേരെ അവൾ ചപ്പാത്തി ഉണ്ടാക്കാനും ഞാൻ കറി ഉണ്ടാക്കാനും തുടങ്ങി, അപ്പോളേക്കും അക്ഷരയും എത്തി, അവര് രണ്ടും കൂടെ ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഞാൻ കറി മുഴുവനായിട്ടും
💬 Comments
View all comments