0%

Chapter Title : നിശാഗന്ധി 4 [വേടൻ]

Author : Kambikathakal Read All Parts 1.3K

അക്ഷര വിളിക്കുന്നു... എണ്ണിക്ക്... "" ഞാനത് പറഞ്ഞു ബെഡിൽ നിന്നും എണീക്കാൻ നോക്കുമ്പോ അവളുടനെ ന്റെ കയ്യിൽ പിടിത്തമിട്ടു, എന്താണെന്ന് ചോദിക്കും മുൻപ് ന്നെ അവളിലേക്ക് അടുപ്പിച്ചു ന്റെ ചുണ്ടിലൊരു മുത്തവും തന്നവൾ അവിടുന്ന് ചാടി എഴുനേറ്റു.
നേരെ ബാത്‌റൂമിലേക്കോടി,

"" ഈ പെണ്ണിന്റെ കാര്യം... "" അവൾ പോയ വഴിയേ അവളെ നോക്കി ഞനൊരു നെടുവീർപ്പിട്ടു. നേരെ ചെന്ന് ഡോർ തുറന്നതും

"" അവളെവിടെ എണ്ണിറ്റില്ലേ...?? "" മുന്നിലേക്ക് തലയിട്ടവളൊന്നറൂം മൊത്തത്തിൽ നോക്കി, കയ്യിലെ ഗ്ലാസ്സ് നിക്ക് നേരെ നീട്ടി, പിന്നെ അകത്തേക്ക് കയറി, ഞാൻ പുറത്തേക്കും,

വെളിയിൽ ഇറങ്ങുമ്പോൾ നേരം വെളുക്കുന്നെ ഉണ്ടായിരുന്നുള്ളു. പുറത്ത് തൊഴുത്തിൽ ബഹളം കേൾകാം.. ദിവരേട്ടൻ വന്നതാണ്,

ഞാൻ നേരെ മുഖവും കഴുകി ബ്രേഷുമെടുത്ത് പുറത്തേക്ക് ഇറങ്ങി, നേരെ കോഴികുട്ടിലേക്ക് നടന്നു, അവയെയും തുറന്ന് വിട്ട് അകത്തേക്ക് കുറച്ച് തീറ്റെം വെള്ളോം വെച്ചു, ബാക്കി വന്ന മുട്ടയും കയ്യിലെടുത്തു,

"" ചേട്ടോ... "" ഞാൻ തൊഴുത്തിലേക്ക് നോക്കി നീട്ടി വിളിക്കുമ്പോ

"" സിദ്ധു എണ്ണിറ്റൊ... നേരത്തെ അടുക്കളേ വെട്ടം കണ്ടപ്പോ ഞാൻ വിളിച്ചായിരുന്നു കെട്ടില്ലെന്ന് തോന്നുന്നുന്നല്ലോ... ""

പുള്ളി കറന്ന പാത്രവുമായി വെളിയിലേക്കിറങ്ങി, അക്ഷരകേറിയ പ്പോളാവും ഞനോർത്തു.

"" കേട്ടില്ല ചേട്ടാ... പിന്നെ ഇത്തവണത്തെ പാല് തീരെ കുറവായി വരാണന്നാണല്ലോ സൊസൈറ്റിന്ന് പറഞ്ഞെ.. ""

ഞാൻ വായിലെ പേസ്റ്റ് തുപ്പി ചോദിച്ചതും പുള്ളി തോളിൽ കിടന്ന തോർത്ത്‌ ക്കൊണ്ട് കൈ രണ്ടും തുടച്ചു മറുപടി തന്നു.

"" മ്മ്... ക്ടാങ്ങള് കുടിച് കഴിമ്പോ തന്നെ പകുതിയേ കാണു... അല്ലെ പിന്നെ

💬 Comments

View all comments