0%

Chapter Title : നിശാഗന്ധി 4 [വേടൻ]

Author : Kambikathakal Read All Parts 1.3K

ശവമേ.... "" മണപ്പിക്കാൻ തള്ളിക്കൊണ്ട് വന്ന തലയവൻ ഒറ്റതള്ളിനു ദൂരെയെറിഞ്ഞു,

അത് കെട്ട് പിള്ളേരെല്ലാം ചിരിക്കാൻ തുടങ്ങി, ഉടനെ അവൾ ഡെസ്കിനു മുകളിലൂടെ ചാടി അവന്റെ ബെഞ്ചിൽ വന്നു, ന്നിട്ട് അവളുടെ തല അവന്റെ മുഖത്തിട്ട് ഉരച്ചു, ഇവൾകിതെന്ത് തുള്ളൽ പനി പിടിച്ചാ...

"" ഇനി പറയെടാ പട്ടി... മത്തിടെ വാടയാണെന്ന് പറയെടാ... "" അവള് കിടന്ന് ചാടാൻ തുടങ്ങി, ഉടനെ സോറി പറഞ്ഞു കാര്യം അവൻ സോൾവാക്കി, ഇല്ലേ ഇന്നവന്റെ മയ്യത്തെടുക്കണ്ട വന്നെനെ..

"" ഇപ്പൊ എങ്ങനെയുണ്ട് മണം...?? "" അവളൊരു കിതപ്പോടെ മേഘയുടെ തോളിലേക്ക് വീണു, അവൻ ഇവളുടെ തോളിലേക്കും

"" മാണോ....!!
സുഗന്ധല്ലേ നീയടുത്ത് വരുമ്പോ.... ""

അവനൊന്ന് ശ്വാസം ആഞ്ഞെടുത്തു. വെറും നിവർത്തികേടാണ് അവനെക്കൊണ്ടങ്ങനെ പറയിപ്പിക്കുന്നെ..

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" അളിയാ ഉച്ചക്ക് ചാടിയാലോ... "" മൂന്നവർ പോയതും, വെളിയിൽ നിന്നും പാഞ്ഞടുത്തവൻ ന്നോട്‌ തിരക്കി

"" ചാടാം.... "" ന്നായി ഞാനും , പിന്നൊന്നും നോക്കിയില്ല ചാടി.
നേരെയൊരു സിനിമക്ക് വിട്ടു, തിയേറ്ററിൽ ചെന്ന് ടിക്കറ്റ് എടുത്ത് കേറി പടവും കണ്ടിറങ്ങിയതും, ആകെയൊരു മൂകത.. ഉടനെ ഫോൺ ബെല്ലടിച്ചു

"" നീയെവിടാ നിക്കൊന്ന് കാണണം... "" ന്നെ തപ്പിയാ കോളേജ് മുഴുവൻ നടന്നിട്ടാ ഇപ്പോ ഒന്നും അറിയാത്ത പോലെ വിളിക്കുന്നെ ന്ന് നിക്കറിയില്ലേ...
രാവിലത്തെന്റെ തരാനാണ്... പിന്നെ അറിഞ്ഞോണ്ട് ആരേലും എലിപ്പെട്ടിയിൽ ക്കൊണ്ട് സുന വെക്കോ ഒന്ന് പൊടി...

"" ഞാൻ കോളേജിലില്ല, ഞനൊരു സിനിമക്ക് വന്നതാ കഴിഞ്ഞിട്ട് വിളിക്കാം... "" ന്നു പറഞ്ഞതും അവളെന്തോ ചോദിച്ചെങ്കിലും ഞാൻ കാൾ കട്ടാക്കിയിരുന്നു,

💬 Comments

View all comments