0%

Chapter Title : നിശാഗന്ധി 4 [വേടൻ]

Author : Kambikathakal Read All Parts 1.3K

ഉടനെ

"" ദേടാ നിന്റെ ചേച്ചി വിളിക്കണ്... "" അവൻ അവന്റെ ഫോൺ ഉയർത്തി കാട്ടി,

"" നീയെടുക്ക്... ന്നിട്ട് കാര്യം പറ... ""

"" നീയൊന്ന് പോടാ കോപ്പേ.. ചൊറിച്ചിലുണ്ടെന്ന് കരുതി ആരേലും തീ കൊള്ളിയെടുത്ത് കവക്കെട ചൊറിയോ...?? അവമ്പറയണ കേട്ടില്ലേ...എടുത്തോളാൻ.... "" പറഞ്ഞോണ്ട് അവൻ ഫോൺ പോക്കറ്റിലിട്ടു,

"" എടാ എടുക്ക്.... ന്നിട്ട് കാര്യം പറ അവള് സീനാക്കുല... "" ഞാൻ അവനോട് സൗമ്യമായി പറഞ്ഞു,

'" നീയൊന്ന് പോടാ മലരെ..... "" ന്നവൻ നിക്ക് കേൾക്കാൻ പാകത്തിന് വിളിച്ചതും അടുത്തൂടെ പോയൊരു ചേട്ടൻ പെട്ടന്ന് നിന്നു,
ന്നിട്ട് ഞങ്ങളെ നോക്കി കണ്ണുരുട്ടി,

""" ചേട്ടനെയല്ല, വേറൊരു മലരേനെയാ...ചേട്ടൻ പൊക്കോ...ചേട്ടൻ പോയി പടം കാണ്,, സൂപ്പറ് പടമാ..അവസാനം ല്ലാരേം രക്ഷിച്ചു പ്രിത്വിരാജ് മാത്രം മരിക്കും......""

അതിന് പുള്ളി അവനെ നോക്കിയൊന്ന് പല്ല് കടിച്ചു, പിന്നെ കയ്യിലുണ്ടായിരുന്ന ടിക്കറ്റും ദേഷ്യത്തോടെ വലിച്ചു കീറി, വെളിയിലേക്ക് ഇറങ്ങുന്നത് കണ്ട്.... പാവം....,

"" പോടാ കോപ്പേ.. അവൻ സിനിമയുണ്ടാക്കാൻ വന്നേക്കുന്നു..
വേണേ വീട്ടി പോയിരുന്ന് കാണടാ.. ""

അവൻ പോയ വഴിയേ നോക്കി അവൻ പറഞ്ഞതും ഫോൺ വീണ്ടും ബെല്ലടിക്കാൻ തുടങ്ങി.

"" അപ്പോ നീ കിട്ടുന്നത് വാങ്ങിച്ചിരി... ഞാമ്പോയെന്തേലും തണുത്തത് കുടിക്കാൻ വാങ്ങിട്ട് വരാം...""

അവൻ പോയതും ഞാൻ കോൾ അറ്റണ്ട് ചെയ്തു,

"" സിദ്ധു... നിക്കൊന്ന് സംസാരിച്ചേ പറ്റുള്ളൂ.. നീയെവിടാ ഞാൻ അങ്ങോട്ട് വരാം.. ""

"" ഞാമ്പറിഞ്ഞില്ലേ ഞാനിവിടെ തിയേറ്ററിലുണ്ട്,
ഇപ്പൊ പടം കണ്ടിറങ്ങി, ""

"" ന്നാ ഞാനങ്ങോട്ടു വരാം... "" അവൾ

💬 Comments

View all comments