Chapter Title : നിശാഗന്ധി 4 [വേടൻ]
പറഞ്ഞതും
"" വേണ്ട ഞാൻ കോളേജിലേക്ക് വരാം... നീയെവിടെ നിക്ക്... "" ഞാൻ വാച്ചിലേക്ക് നോക്കി പറഞ്ഞതും, ഞാൻ അവനുമായി നേരെ കോളേജിലേക്ക് വിട്ടു,
"" രാവിലെ നിയെന്നെ മൂഞ്ചിച്ചു... ഇന്ന് നിന്റെ ചിലവിൽ ഞനൊരു കളി കളിക്കും മോനെ... ""
കോളേജിൽ എത്തിയതേ കൈ രണ്ടും തിരുമ്മി അവൻ അതിന്റെ അകത്തേക്ക് വെച്ചു പിടിച്ചു, ഒപ്പം ഞാൻ അവളെ വിളിച്ചു കാന്റീനിലേക്ക് വരാനും ഞാൻ ഇവിടെ ഉണ്ടെന്നും പറഞ്ഞതും ഞാൻ ഫോൺ വെച്ചു
"" നിയിതൊക്കെ തിന്ന് പുള്ളിടെ പാർട്ണർ ഷിപ്പ് കയ്യിലാക്കാനുള്ള പണിയാണോ....?? ""
അവന്റെ ഡെസ്കിലേക്ക് ക്കൊണ്ട് വെച്ച സാധനം കണ്ട് ഞാൻ ഒന്ന് ചോദിച്ചു പോയി, ഉടനെ ന്നെയൊന്ന് പുച്ഛിച്ചു അവൻ പൊറോട്ട കയ്യിലെടുത്തു.
അപ്പോളേക്കും ഡോറും കടന്ന് അകത്തേക്ക് വന്ന സ്റ്റെഫിയും അക്ഷരയെയും ഞാൻ കൈ പൊക്കി ഇവിടെ ഉണ്ടെന്ന് കാണിച്ചേ..
"" ഇതെന്താടാ നിന്നെയിവിടെ പണിക്കെടുത്തോ...?? ""
വിശാലിന്റെ ഇരിപ്പും മുന്നിലെ ഭക്ഷണവും കണ്ട് അക്ഷര ഡെസ്കിൽ കൈ കുത്തി ചോദിച്ചതും വായിലേക്ക് വെച്ച പൊറോട്ട മാറ്റാതെ അവൻ ടേബിളിന് ചുറ്റും കൈ വട്ടം പിടിച്ചു.. ആർക്കും തരില്ല ന്നുള്ള വാശിയോടെ.
"" ന്റെ കൊച്ചിനെന്താ പറയാനുള്ളെ... മ്മ്
പറഞ്ഞോ...?? ""
ന്റെ അപ്പുറം വന്നിരുന്നവൾ ന്നെ നോക്കിയിരിക്കുന്നത് കണ്ടതും ഞനൊന്ന് ചിരിച്ചു, ഉടനെ അവൾ മുഖം മാറ്റി,
"" നിയിത് എവിടായിരുന്നു... ഞാൻ... ഞനെന്തോരം തിരക്കിന്ന് അറിയോ..?? ""
അവളൊന്ന് പരിഭവപ്പെട്ടു പറഞ്ഞതും,
"" ഞനിതെവിടെ പോവാനാ പൊന്നെ.. ഞാനിവിടെയൊക്കെ ഉണ്ടായിരുന്നു.. ""
ഡെസ്കിലേക്ക് നീട്ടിയ കയ്യിൽ
💬 Comments
View all comments