0%

Chapter Title : നിശാഗന്ധി 4 [വേടൻ]

Author : Kambikathakal Read All Parts 1.3K

നാണത്താൽ ആ തല താന്നു.

"" ആഹ്ഹ് അത് പോട്ടെ... നീയിനി ക്ലാസ്സി കേറണുണ്ടോ...?? "" ഞാൻ വീണ്ടും ആകയ്യിൽ കൈ കോർത്തു,

"" ലാസ്സ് പിരീഡല്ലേ, ഇനി കേറണില്ല... ""

"" ന്റെ മോളിങ്ങനെ മടികാണിക്കല്ലേ... ഒന്നുല്ലേലും ലാസ്റ്റ് ഇയർ അല്ലെ... ""

അതിന് കൊച്ച് കുട്ടികൾ പിണങ്ങുന്ന പോലെ ആ മുഖം വാടി.

"" ഗോപിയേട്ടാ.... രണ്ട് ചായകുടെ.... "" മുന്നിലെ ബെഞ്ചിൽ നിന്നും ഒരു അലറൽ.. ഇവൻ....

"" അത് കാര്യാക്കണ്ട, പിന്നെ നിയിത് പറയാൻ മാത്രാണോ വന്നേ... ഞാങ്കരുതി ആ രാഖിടെ കാര്യാണെന്ന്... ""

"" മ്മ് സംഭവം നിക്കും അതൊന്നും അത്രേ ദഹിച്ചിട്ടില്ല.. ന്നാലും നിക്കെന്റെ വാവനെ വിശ്വാസ... അതോണ്ട് കുഴപ്പയില്ല... "" അവളൊന്ന് ചിരിച്ചു.
ചായ ക്കൊണ്ട് വന്ന ഗോപിയേട്ടനോട് രണ്ട് ലൈമ്മ് പറഞ്ഞു.

"" വിശ്വാസത്തിന്റെയല്ല... അഹ്.. ഹ്ഹ... എനിക്കെന്തോ അവളടെ പെരുമാറ്റത്തിൽ ഒരു വശപ്പെശഖ്....!!""" രാവിലത്തെ സംഭവം ഓർത്തെടുത്തു ഞാൻ പറഞ്ഞതും, അവളൊന്ന് തലയനക്കി,

"" മ്മ് അതെനിക്ക് അറിയാം ആ വശപെശഖ് ന്താന്ന്... രാത്രി ഞാനത്തിന്റെ മറുപടിയും കൊടുത്തതാവൾക്ക്... നീ അത്ര മൈൻഡ് ആക്കാതെ ഇരുന്നാ മതി... ""

ഓഹ് അപ്പൊ അവളാണല്ലേ ഇന്നലത്തെ പെർപ്പോസലിന്റെ മുഖ്യധാര.. ഞനൊന്ന് ചിരിച്ചു,

"" ഹാ അത് വിട് ന്നിട്ട് ഇത് കേൾക്ക്.. പൂജ വിളിച്ചിട്ട് പറഞ്ഞു അവള് ഈ വരുന്ന ബുധനാഴ്ച പോകുന്ന്.. അതൊന്ന് പറയാനും വേണ്ടിയാ വിളിച്ചെന്ന്...
പിന്നെ.... പിന്നെയുണ്ടല്ലോ, നിങ്ങള്‌ രണ്ടും കണ്ട കാര്യം അവള് വീട്ടിപറഞ്..അവർക്കൊക്കെ വല്യ സന്തോഷയിന്ന്,
അവരൊക്കെ ഇത്രേനാള്

💬 Comments

View all comments