0%

Chapter Title : നിശാഗന്ധി 4 [വേടൻ]

Author : Kambikathakal Read All Parts 1.3K

കരുതിയിരുന്നത് ന്റെ വാവക്ക് അവരെയൊന്നും ഇഷ്ടല്ല ന്നാണ്.പക്ഷെ സംഭവം അറിഞ്ഞു അവരൊക്കെ തറവാട്ടിലേക്ക് വരുന്നുണ്ടെന്നവള് പറഞ്ഞു..... ""

മുന്നിലിരിക്കുന്ന നാരങ്ങ വെള്ളം ഒറ്റ വലിക്ക് പകുതി തീർത്തു പോയി ഞാൻ.. അത് വേണ്ടിയിരുന്നില്ല.
ന്റെ മുഖം കണ്ട് സന്തോഷിച്ചിരുന്ന മുഖം പെട്ടെന്ന് മങ്ങി,

"" അത് വേണ്ടിയിരുന്നില്ല..., ഇപ്പൊ ഉള്ളപോലെ തന്നെ മതിയായിരുന്നു... ""

"" അതെന്താ നീ അങ്ങനെ പറഞ്ഞെ...?? "" അവളുടെ ശബ്ദത്തിൽ സംശയം നിറഞ്ഞു. ഞാനല്പം അവളോട് അടുത്തിരുന്നു
ന്റെ കാര്യങ്ങളിൽ ഞാൻ ന്റെ സ്വത്തിനെക്കുറിച്ച് മറച്ചു പിടിച്ചിരുന്നു. ഞാനെല്ലാം അവളോട് തുറന്ന് പറഞ്ഞു. ന്റെ പേരിൽ ഉള്ള സ്വത്തുവകകളെ കുറിച്ചും അവരോട് മുത്തശ്ശി കാണിച്ച അകൽച്ചയെ ക്കുറിച്ചും ല്ലാം. കെട്ട് കഴിഞ്ഞതും അവളിൽ ഒരു മാറ്റവും ഞാൻ കണ്ടില്ല.

"" ഒന്നും നമ്മള് കരുതുന്ന പോലെയാവുല്ല വാവേ.... അവര് വന്നിട്ട് പോട്ടെ... നാളെ നമ്മുടെ കാര്യത്തിന് ആരെങ്കിലും വേണ്ടേ..... ""

അവള് ഭാവിയിലേക്കുള്ള കാര്യമോർത്തു നെടുവീർപ്പിട്ടതും,

"" നീ ടെൻഷനാവാതെ ഒക്കെ നന്നായിട്ട് നടക്കും... ഞനില്ലേ കൂടെ...""

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

അങ്ങനെ ദിവസങ്ങൾ കടന്ന് പോയി,
ഞനൊരു കട്ടനുമിട്ട് ഉമ്മറപടിയിൽ പോയിരുന്നു, മുന്നിലെ പടികൾ കടന്നെന്റെ കണ്ണ് നേരെ പാടത്തിലേക്ക് നീണ്ടു,

പാടം നന്നായി ഇരുണ്ടുവരുന്നു, കാർമേഘങ്ങൾ നിറഞ്ഞ ആകാശം പാടത്തിനെയും കൂട്ടു പിടിച്ചു,
തൊട്ട് പുറകെ ആർത്തിരമ്പുന്ന മഴ ഓടിന് മുകളിൽ ചളി വാരിയെറിയുന്ന പോലെ ശബ്ദമുണ്ടാക്കി,

മഴ കയർക്കുവാണ്, ദേഷ്യം കേട്ടടങ്ങാതെ പെയ്തിറങ്ങുന്ന മഴക്കുമുണ്ട് ഒരു കഥ പറയാൻ., ന്നോ വായിച്ച വരികൾ മുന്നിലേക്ക് വന്നു,

"" മരണവീട്ടിൽ മഴ

💬 Comments

View all comments