0%

Chapter Title : നിശാഗന്ധി 4 [വേടൻ]

Author : Kambikathakal Read All Parts 1.3K

""

അവനാ കൈയൊന്ന് ഉഴിഞ്ഞു, അപ്പോളേക്കും അക്ഷര അവന്റെ കൈ പിടിച്ചു നോക്കി,

"" നീയൊന്നിങ് വന്നേ... "" കുറച്ചപ്പുറത്തേക്ക് മാറി നിന്നവൾ വിളിച്ചതും ഞാൻ പതിയെ അങ്ങോട്ടേക്ക് നടന്നു കടയുടെ സൈഡിൽ കുറച്ച് ഗ്യാപ് ഉണ്ട് മുന്നിലെ ഷീറ്റ് കാരണം അങ്ങോട്ട് നിന്നാ ആർക്കും കാണാൻ പറ്റില്ല അവിടെ നിക്കുന്നോരെ...

"" നീയെന്തിനാ ചെക്കാ, അവമ്മാരുമായിട്ട് തല്ലുണ്ടാക്കാൻ പോയെ..?? ""

ന്റെ കയ്യിലെ ഞാൻ കുടിച്ചു പകുതിയാക്കിയ ഗ്ലാസ്സവൾ കയ്യിലാക്കി,

"" അതുപിന്നെ അവന്മാര് ഇവനെയിട്ട് തല്ലാന്നറിഞ്ഞപ്പോ.. പിന്നെ ന്റെ പെണ്ണിനേം കുറിച്ച് മോശം പറഞ്ഞുന്നു അറിഞ്ഞപ്പോ രണ്ടെണ്ണം കുടിതല് കൊടുക്കാൻ പറ്റില്ലാലോ ന്നോർക്കുമ്പോളാ നിക്കിപ്പോ... ""

ഞാൻ വീണ്ടും ആ കൈ മടക്കി ന്റെ ഞരമ്പെല്ലാം തെളിഞ്ഞു, ഉടനെ അവളൊരു പേടിയോടെ ന്റെ കയ്യിൽ കേറി പിടിച്ചു,
ഞനൊന്ന് അടങ്ങുന്നത് വരെ അതെ നിൽപ്പ്, അടങ്ങി ന്ന് കണ്ടതും

"" വേദനിച്ചായിരുന്നോ ന്റെ കൊച്ചിന്...?? ""

അവളടിച്ച കവിളിലൂടെ കൈ തഴുകിയവൾ ചോദിച്ചതും, ഞാനില്ല ന്ന് പറഞ്ഞതും ഇല്ലേ ന്നും ചോദിച്ചു ഒരടി കൂടെ തന്നു,
ഞാൻ കണ്ണ് മിഴിച്ചു നോക്കുമ്പോ അവള് ന്റെ കഴുത്തിൽ ഒരു കൈ ഇറുക്കി,

"" ന്താടി....?? ""

"" നീ സിഗരറ്റ് വലിക്കും ല്ലേ... "" ന്നും ചോദിച്ചു, ഏഹ് അപ്പൊ നുമ്പലത്തെ അടി പിന്നെന്തിനായിരുന്നു...?

"" അത് തല്ലുണ്ടാക്കിയെന്... ഇത് സിഗരറ്റ് വലിച്ചെന്, മനസിലായ... ഇനി വലിക്കുന്നത് വല്ലോം ഞാൻ കണ്ടാ...അഹ്... ""

ഞാനതിന് തലയനക്കിതും, ആ നാരങ്ങ വെള്ളം ഒരിറക്ക് കുടിച്ചിറക്കി കള്ളചിരിയോടെ ന്റെ

💬 Comments

View all comments