0%

Chapter Title : നിശാഗന്ധി 4 [വേടൻ]

Author : Kambikathakal Read All Parts 1.3K

കവിളിൽ അമർത്തി രണ്ടുമ്മ,

ഞാനവളെ ചേർത്തു പിടിച്ചു തിരിച്ചു നിർത്തി, ആ നീളൻ മുടി വകഞ്ഞു മാറ്റി ഞനാ കഴുത്തിലേക്ക് ചുണ്ട് ചേർത്തു, പെണ്ണിന്റെ വിയർപ്പിന്റെ ഗന്ധം, ഞാൻ ആഞ്ഞു ശ്വാസമെടുത്തു, ചുണ്ടും മൂക്കും ആ കഴുത്തിലൂടെ അരിച്ചിറങ്ങി,

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

അവരെയാത്രയാക്കി ഞങ്ങൾ നേരെ ക്യാന്റീനിലേക്ക് ചെന്നു, അവിടെ ചെല്ലുമ്പോ അവന്മ്മാരോന്നും പോയിട്ടുണ്ടായിരുന്നില്ല.. മൂലക്ക് ഒരു ഡെസ്കിൽ ഇരുന്ന് നല്ല പോളിംഗ് ആണ് ല്ലാം.

"" ഗോപിയേട്ടോ രണ്ട് മീൽസ്... "" വിശാല് വിളിച്ചു പറഞ്ഞതും പുള്ളി ഇരുന്നോ ഇപ്പോ തരാം ന്ന് പറഞ്ഞു, ഞങ്ങൾ അവൻമ്മാർക്കിടയിലേക്ക് നടന്നു, അവൻ കുറച്ച് മുന്നേ പോയി,

"" സിദ്ധാർഥ്.... "" രണ്ട് ടേബിൾ കടന്നതും സൈഡിൽ നിന്നും ഒരു വിളി, ഞനൊന്ന് നിന്നു, വിളി വന്നിടത്തേക്ക് നോക്കി സീനിയർ ചേച്ചിമാരാണ്.. ദൈവമേ അവന്മാരെ തല്ലിയതിന് കണക്ക് തീർക്കാൻ വല്ലോം..

"" ആഹ്ഹ് പറഞ്ഞോ ചേച്ചി... "" ഞാനവിടെ നിന്നു, ഉടനെ അവരിൽ ഒരാൾ

"" എടൊ താനാ മസ്സിലൊന്ന് വിഡ്രോ... ഞങ്ങളു തന്നെ പിടിച്ചു തിന്നാനൊന്നും പോണില്ല... "" അവരൊന്ന് ചിരിച്ചു, ഇരിക്കാൻ പറഞ്ഞു ഒരു പെണ്ണ് അല്പം നീങ്ങി തന്നു ഞാൻ ഇരുന്നു... വെറും മര്യാദ.. അല്ലാതെ കോഴിത്തരമല്ല.. കേട്ടല്ലോ...

ഞങ്ങളു കുറച്ച് സംസാരിച്ചു, നല്ല ചേച്ചിമ്മാര്, ന്താ കമ്പനി.. ഞാൻ പിന്നെ അവരുടെ കൂടെ ഇരുന്നായി ഗോപിയേട്ടൻ ക്കൊണ്ട് വന്ന ചോറ് കഴിച്ചത്..

"" സിദ്ധുവിന്റെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്ട്ടോ..!!""

സിദ്ധാർഥിൽ നിന്നും സിദ്ധുവിലേക്കുള്ള വിളിയിൽ നിന്നും മനസിലാക്കണം ഞാൻ അവർക്ക് ആരാണെന്ന് ഉള്ളത്.

💬 Comments

View all comments