0%

Chapter Title : നിശാഗന്ധി 4 [വേടൻ]

Author : Kambikathakal Read All Parts 1.3K

"" ചിലരൊക്കെ പറയാറുണ്ട് ചേച്ചി...""

ഞനൊന്ന് പൊങ്ങി. കാരണം, അത്രേം ആണ്പിള്ളേർ അവിടെ ഇരിക്കുമ്പോ ഇത്രേം നല്ലിടിവെട്ട് പിള്ളാര്‌ ന്നെ ഇങ്ങോട്ട് വിളിച്ചിരുത്തി കമ്പനി അടിക്കുന്നുണ്ടേൽ എനിക്കിച്ചിരി പൊങ്ങാം...

"" മുണ്ടും ഷർട്ടും നന്നായിട്ട് ചേരണ്‌ട് ട്ടാ നിനക്ക്...നല്ല രേസോണ്ട് കാണാൻ... ""

അത് പിന്നൊരു സൗന്ദര്യ മത്സരവേദിയായി.. അവർ എന്നെ പുകഴ്ത്തി പറയുമ്പോ ഞാൻ അവിടെയിരിക്കുന്ന ഓരോരുത്തരേം എണ്ണി എണ്ണി പുകഴ്ത്തിക്കൊണ്ടിരുന്നു.

അങ്ങനെ ന്റെ തോളിൽ കയ്യും വെച്ചു ന്റെ ഒരു തമാശക്ക് ചിരിക്കുന്ന ടീന ചേച്ചിടെ കവിളിൽ ഒരു കുത്ത് വെച്ച് കൊടുത്ത് അവസാനത്തെ വറ്റും പാത്രത്തിൽ നിന്നും തൂത്ത് കഴിച്ച് ഞാൻ അവിടുന്ന് എണ്ണിറ്റു. ഞാൻ എണ്ണിക്കുമ്പോ അവരും കൂടെ എണ്ണിറ്റു, പല നാറികളുടെ കണ്ണുകളും ന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കുന്നത് ഞാൻ കണ്ടിട്ടും കാണാത്തതായി നടിച്ചു, ന്റെ ഉള്ളിലെ ജോർജ്കൂട്ടി ഉണർന്നു,
" നിങ്ങളിവിടെ കഴിച്ചോണ്ടിരി ഞാൻ ചേച്ചിമാരുമായി പോയിട്ട് പെട്ടന്ന് ഇപ്പോ വരാം. ""

"" സിദ്ധുട്ടാ... നമ്മക്കെല്ലാർക്കുകൂടെ ഒരു ഫോട്ടോ എടുത്താലോ..? ""

അൽഫിയചേച്ചി ന്റെ കയ്യിൽ പിടിച്ചു വലിച്ചു ക്യാന്റീനിനോട്‌ ചേർന്നു നിൽക്കുന്ന ആ വാക മരത്തിന് ചോട്ടിലേക്ക് നിർത്തി,

കോളേജിന്റെ മെയിൻ ഗേറ്റ് മുതൽ അകത്തേക്കുള്ള വഴി വരെ മരങ്ങളാണ്, നല്ലൊരു അറ്റമോസ്‌ഫിയർ,

ഏതായാലും ഞങ്ങൾ ല്ലാരും കൂടെ നിന്നൊരു ഫോട്ടോ എടുത്തു,

"" ഇനി എനിക്കോറ്റക്കൊരെണ്ണമെടുക്കണം സിദ്ധുനൊപ്പം.."" ന്നും പറഞ്ഞു രാഖി ചേച്ചി ബാക്കി ല്ലാരേം ഓടിച്ചു ന്നോട് ചേർന്ന് രണ്ട് കയ്യും വയറിലൂടെ ചുറ്റി നിന്ന് ഒരു ഫോട്ടോ..
പിന്നെ എല്ലാർക്കും ഒറ്റക്ക്

💬 Comments

View all comments