0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 68.1K

അടുത്ത നിമിഷം പുറകിൽനിന്ന് കയറുന്നവരുടെ തള്ളലിൽ അവൻ പകുതിയോളം മുന്നിലെത്തി. ബസിനു മധ്യഭാഗത്തായി നിലയുറപ്പിച്ചു. സ്ഥിരം പോകുന്നത് കൊണ്ട് ബസിലെ കുറെ മുഖങ്ങൾ അതുലിന് പരിചിതമാണ്. അതുലിന്റെ കോളേജിലേക്കുള്ളവർ വിരളം ആണ്.

കണ്ടക്ടർ ചേച്ചി തിരക്കിനിടയിലൂടെ തിങ്ങിഞെരുങ്ങി വരുന്നുണ്ട്. സ്ഥിരം ഈ ബസിൽ കാണുന്ന ചേച്ചി തന്നെയാണ്. ഒരു നാല്പതിനോടടുത്ത് പ്രായം കാണും. കാണാൻ നല്ല സുന്ദരിയാണ്. നല്ല തന്റേടവും ഉണ്ട്. അനാവശ്യമായി ചൊറിയാൻ വരുന്ന യാത്രക്കാർക്കൊക്കെ അപ്പപ്പോൾ തന്നെ കണക്കിന് മറുപടി കൊടുക്കും. അതുകൊണ്ട് തന്നെ സ്ഥിരം യാത്രക്കാർക്കൊക്കെ ചേച്ചിയെ നല്ല പരിചയമാണ്.

“പാസ് എടുക്ക്..”

അടുത്തെത്തിയതും ചേച്ചി പറഞ്ഞു.

അതുൽ ബാഗിൽനിന്ന് സ്റ്റുഡന്റ് പാസ് എടുത്തു കൊടുത്തു. ചേച്ചി അതിൽ മാർക്ക് ചെയ്ത് തിരികെ കൊടുത്തു. പിന്നെയും ടിക്കറ്റ് കൊടുക്കാനുള്ളവരെ നോക്കി തിരക്കിനിടയിലൂടെ നീങ്ങി.

ഈ കണ്ടക്ടർമാരെയൊക്കെ സമ്മതിക്കണം. എന്തൊരു പണിയാണ്. രാവിലെ മുതൽ വൈകുന്നേരം വരെ ഈ തിക്കും തിരക്കിലും നിന്നുകൊണ്ട് ടിക്കറ്റ് കൊടുക്കണം. അതിനിടയിൽ ഓരോരുത്തരുടെ പരാതിയും തെറിവിളിയും കേൾക്കണം. അതുൽ മനസ്സിലോർത്തു.

പക്ഷേ ഈ തിരക്കൊക്കെ അവസരമാക്കുന്ന ചില വിരുതന്മാരുമുണ്ട്.

ചേച്ചി വരുന്നത് കണ്ടപ്പോൾ അടുത്തുള്ള സീറ്റിൽ ചാരിനിന്നിരുന്ന ഒരു ചേട്ടൻ ഒന്നുകൂടി ഒതുങ്ങി നിൽക്കുന്നതുപോലെ കാണിച്ചു. പക്ഷേ ഒതുങ്ങിയതിന്റെ ഫലമായി അയാളുടെ അരക്കെട്ട് ചേച്ചിക്ക് കടന്നുപോകേണ്ട വഴിയിലേക്ക് കുറച്ചുകൂടി തള്ളിനിന്നു. അതുൽ അത് ശ്രദ്ധിച്ചു.

ചേച്ചി അയാളുടെ അടുത്തെത്തിയപ്പോൾ കടന്നുപോകാൻ തീരെ സ്ഥലമില്ലായിരുന്നു. ഒന്ന് വശം തിരിഞ്ഞ് അയാളുടെ മുന്നിലൂടെ ഞെരുങ്ങി കടന്നുപോയി. ആ തിരക്കിനിടയിൽ ചേച്ചിയുടെ അത്യാവശ്യം മുഴുത്ത പിൻഭാഗം അയാളുടെ മുണ്ടിന്റെ മുൻവശത്ത് നന്നായൊന്ന് ഉരഞ്ഞു

💬 Comments

View all comments