0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 135.8K

രജിസ്റ്ററുകളുമാ. ഇതൊക്കെ എന്തുചെയ്യണം?”

മിസ് അവരുടെ അടുത്തേക്ക് വന്നു.

“എവിടെ? നോക്കട്ടെ.”

അതുലും മിഥുനും മാറ്റിവച്ചിരുന്ന പെട്ടി മിസ് പരിശോധിച്ചു. മുകളിലുണ്ടായിരുന്ന ഒരു രജിസ്റ്റർ എടുത്ത് കുറച്ച് പേജുകൾ മറിച്ചുനോക്കി.

“ഇതൊക്കെ പഴയ ലൈബ്രറി രജിസ്റ്ററുകളാണല്ലോ.”

“ആ മിസ്. കുറേ പഴയ പ്രോജക്ട് റിപ്പോർട്ടുകളുമുണ്ട്,” അതുൽ പറഞ്ഞു.

“ആ, അതൊന്നും കളയണ്ട. എല്ലാം പുറത്തെടുത്ത് വേർതിരിച്ചുവയ്ക്ക്. രജിസ്റ്ററുകൾ ഒരു കൂട്ടത്തിലും പ്രോജക്ട് റിപ്പോർട്ടുകൾ വേറെയും. പഴയ പേപ്പറുകളും ഒഴിഞ്ഞ കവറുകളുമുണ്ടെങ്കിൽ വേസ്റ്റ് പെട്ടിയിലേക്ക് മാറ്റിക്കോ.”

“ശരി മിസ്.”

“പിന്നെ ബുക്കുകൾ വല്ലതും ഉണ്ടെങ്കിൽ അതും മാറ്റിവയ്ക്കണം.”

“ആ, മിസ്.”

മിസ് ശരണ്യയുടെയും മേഘ്നയുടെയും അടുത്തേക്ക് നടന്നു…

അമല മിസ് നടന്നുപോകുന്നത് അതുൽ വെറുതെയൊന്ന് നോക്കി. ഉയരം കുറവാണെങ്കിലും അല്പം തടിച്ച ശരീരപ്രകൃതമാണ് മിസ്സിന്റേത്. പൊതുവേ സാരിയാണ് ധരിക്കാറുള്ളത്. ഇന്നും അതുതന്നെ വേഷം. നടക്കുമ്പോൾ സാരിയുടെ മടക്കുകൾക്കിടയിലൂടെ മിസ്സിന്റെ ശരീരവടിവുകൾ എടുത്തു കാണുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് വിരിഞ്ഞ അരക്കെട്ടും മുഴുത്ത നിതംബങ്ങളും അതുലിന്റെ ശ്രദ്ധയിൽപ്പെട്ടു. ഓരോ ചുവടിനുമൊപ്പം മിസ്സിന്റെ ചന്തി താളത്തിൽ ഇളകുന്നത് അവൻ അറിയാതെ നോക്കിപ്പോയി. മുടി ഭംഗിയായി പിന്നിൽ കെട്ടിവച്ചിരുന്നു. സനൂഷ മിസ്സിനെയും പദ്മപ്രിയ മിസ്സിനെയും അപേക്ഷിച്ച് അമല മിസ്സിന് അല്പം പ്രായം കൂടുതലുണ്ടെന്ന് തോന്നും. എന്നാലും കാണാൻ ഒട്ടും മോശമല്ല...

“ടാ, നീ എന്താ നോക്കിനിൽക്കുന്നേ? ഇതൊക്കെ എടുത്തുവയ്ക്കണ്ടേ?”

മിഥുന്റെ ശബ്ദം കേട്ടപ്പോഴാണ് അതുൽ നോട്ടം മാറ്റിയത്.

“ആ, എടുക്കാം.”

അതുലും മിഥുനും പെട്ടിക്കടുത്തിരുന്നു.

“അപ്പൊ എല്ലാം പുറത്തെടുക്കണമല്ലേ,” മിഥുൻ ചോദിച്ചു..

“പിന്നല്ലാതെ. മൈര്, വെറുതെ ചോദിച്ചു മിസ്സിനോട്...”

“ആ, സമയം കളയണ്ട.. തുടങ്ങിക്കോ വേഗം.”

💬 Comments

View all comments