Chapter Title : നിയാസും ഹോട്ട് സൽമയും 2 [Niyasabuyr]
എനിക്ക് അല്പം പോലും ഭയം തോന്നിയില്ല .കാരണം അവൻ അടുത്ത വീട്ടിലെ പരിചയമുള്ള ഡിഗ്രി വിദ്യാർത്ഥിയാണല്ലോ ..
സുഹറയുടെ വാക്കുകളാണ് എനിക്ക് ധൈര്യം . വാതിൽ കുറ്റിയിട്ടു തിരിഞ്ഞപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് അവൻ ആർത്തിയോടെ നോക്കുന്നത് എന്റെ ചന്തികളെയാണ് .. അല്‌പം ലജ്ജ എനിക്ക് തോന്നി .. പക്ഷെ സുഹറ പറഞ്ഞ പോലെ ഞാൻ അത് എന്ജോയ് ചെയ്യാൻ ശ്രമിച്ചു ..
അപ്പോളാണ് മനസ്സിലായത് “ലജ്ജ” …അത് എന്ജോയ് ചെയ്തു തന്നെ അറിയണം …ഞാനിപ്പോൾ അർദ്ധ നഗ്നയായി നിൽക്കുന്നത് അയൽവീട്ടിലെ ചെറുപ്പക്കാരന്റെ മുന്നിലാണ് …
അവൻ ആദ്യമായിട്ടായിരിക്കണം ഒരു സ്ത്രീയെ ഇങ്ങനെ നോക്കി ആസ്വദിക്കുന്നത് എന്ന ചിന്ത എന്നെ അഭിമാനപുളകിതയാക്കി …..പുറത്താണെങ്കിൽ മഴ ചറപറാ പെയ്തുകൊണ്ടിരുന്നു ..
പഴയ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് .. നല്ലകാര്യങ്ങൾ നടക്കുക മഴക്കാലത്താണ് എന്ന് …”നിയാസേ ഇരിക്ക്” ..
അന്തം വിട്ടു നോക്കുന്ന അവനെ നോക്കി ഞാൻ പറഞ്ഞു … അവൻ സോഫയിൽ ഇരുന്നു .. എതിർവശത്തായി ഞാനും …”നമ്മള് അയൽവാസികളാണെങ്കിലും ഇങ്ങനെ ഇരുന്ന് സംസാരിച്ചിട്ടില്ലല്ലോ .. നിൻറെ കോളേജിലെ വിശേഷങ്ങളൊക്കെ എന്താ ..
നിന്റെ വീട്ടിൽ എല്ലാവർക്കും സുഖമല്ലേ ?” ഞാൻ ചോദിച്ചു .”സുഖമാണ് സൽമത്താ .. തൊട്ടടുത്ത വീട്ടിലല്ലേ ഞങ്ങൾ താമസിക്കുന്നത് .. ഉപ്പയും ഉമ്മയും എല്ലാവരും സുഖമായിരിക്കുന്നു” ….. “ഉപ്പയുടെ ബിസിനസ് എങ്ങനെയുണ്ട് ?” ഞാൻ ചോദിച്ചു ..”അൽഹംദുലില്ലാഹ്, നന്നായി പോകുന്നു” … നല്ല സാമ്പത്തിക നിലയുള്ള കുടുംബമാണ് നിയാസിന്റേത് .. അയൽവാസികളായതിനാൽ വീട്ടുകാരെ എനിക്ക് നേരത്തേ അറിയാം …
“ഡിഗ്രി പഠിത്തമൊക്കെ എങ്ങനെ പോകുന്നു ?”
💬 Comments
View all comments